KOYILANDY DIARY.COM

The Perfect News Portal

ഹൈദരാബാദ് : ഹൈദരാബാദിലെ സരൂര്‍നഗറിലെ ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു. വ്യാഴാഴ്ച രാത്രിയാണ് ശ്രാവണി കലെയും ഭാര്‍ഗവി പട്ടേലും ആത്മഹത്യ ചെയ്തത്. ഇരുവരും...

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം. വൈക്കത്ത് റേഷന്‍ വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകള്‍ അറിയിച്ചു.

വടകര : ദേശീയ പാത ഉള്‍പ്പെടെയുള്ള റോഡ് ചോരക്കളമാകുന്നു . നിയമം തെറ്റിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റോഡിലിറങ്ങി. പുതുവര്‍ഷം...

വടകര: മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും,ശാരീരികവും വൈകാരികവുമായ ആരോഗ്യ സുസ്ഥിതി ഉറപ്പ് നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു മാതൃക സ്ഥാപനം സമൂഹത്തില്‍ രൂപപെടുത്തിയെടുക്കുക എന്നതാണ് മടിത്തട്ടിന്റെ ലക്ഷ്യം. ഒരു വര്‍ഷം...

കോഴിക്കോട്: ഒരിടവേളയ്ക്കു ശേഷം നഗരത്തില്‍ വീണ്ടും മാല പിടിച്ചുപറി സംഘം സജീവമാകുന്നു. ഇന്നലെ മൂട്ടോളി കനാല്‍ റോഡിലെ പമ്ബ് ഹൗസിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ...

പുത്തനത്താണി: മലപ്പുറം പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവറായ യുവാവ് കുത്തേറ്റ് മരിച്ചു. പൊന്‍മുണ്ടം മച്ചിങ്ങപ്പാറ താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ എന്ന രവി(40)ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത്...

തിരുവനന്തപുരം > ലോക വനിതാദിനത്തോടനുബന്ധിച്ച്‌ കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ 'തിര ക്കഥ' എന്ന പേരില്‍ വനിതാസംഗമം സംഘടിപ്പിച്ചു. കടലാണെടീ, തിരയാണെടീ, ഇരുളാണെടീ എന്ന മുദ്രാവാക്യവുമായി...

കല്‍പ്പറ്റ: മയക്കുമരുന്നുകളുമായി മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29), മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ...

കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്....

രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു....