KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ കാല്‍ലക്ഷം യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്...

കൊയിലാണ്ടി: കഴിഞ്ഞ നിരവധി വർഷമായി ഒഴുക്ക് നിലച്ച് തകർന്ന കൊരയങ്ങാട് ഡിവിഷൻ ഈസ്റ്റ് റോഡിലെ അഴുക്ക് ചാൽ പുതുക്കി പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കെ.ദാസൻ എം.എൽ.എ.യുടെ നിർദേശപ്രകാരം...

തിരുവനന്തപുരം:  അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 'സാഗര്‍' ചുഴലിക്കാറ്റിന് പിന്നാലെയാണ് അപകടകരമായ...

കോഴിക്കോട്:  നിപാ വൈറസ് അപകടം വിതയ്‌ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്....

കർണ്ണാടക: പരാജയം സമ്മതിച്ചു. കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്ന് മനസിലായതോടുകൂടിയാണ് പത്ത് മിനുട്ട് നീണ്ട രാജിപ്രസംഗം നടത്തിയത്. കോൺഗ്രസ്സിനെയും ജനതാദളിനെയും രൂക്ഷമായി...

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തായി. ഹിരേകരൂര്‍ എം എല്‍ എ ബി സി പാട്ടീലിനെ ഫോണില്‍ വിളിച്ചു മറുംകണ്ടം...

ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരു​െട സത്യപ്രതിജ്​ഞാ ചടങ്ങുകള്‍ക്ക്​ തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്​ യെദിയുരപ്പയാണ്​ ആദ്യം സത്യപ്രതിജ്​ഞ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ആറു നില കെട്ടിടത്തിന്റെ ഉൽഘാടനം 28ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ 27 ന്ഉൽഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യമാണ് ഉൽഘാടനം മാറ്റിയത്....

കോഴിക്കോട്: മുഖദാറില്‍ സാമൂഹിക ദ്രോഹികള്‍ കട അടിച്ചു തകര്‍ത്തു. മുഖദാര്‍ കടപ്പുറത്തു പ്രവര്‍ത്തിക്കുന്ന റാഫിയുടെ ഉടമസ്ഥയിലുള്ള കടയാണ് വ്യാഴാഴ്ച രാത്രി ഒമ്ബതരയോടെ അക്രമികള്‍ അടിച്ചു തകര്‍ത്തത്. രാത്രി...

കോഴിക്കോട്: സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മികച്ച സിഡിഎസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന കുടുംബശ്രീ വാര്‍ഷിക സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇടുക്കി പാമ്പാടുമ്പാറ സിഡിഎസിനാണ് ഒന്നാം...