കേദാര്‍നാഥില്‍ 2013ലുണ്ടായ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളുമായി അത്ഭുതകരമായ പുനഃസമാഗമം. അലിഗഡ് സ്വദേശിയായ 17കാരി ചഞ്ചലെന്ന തുളസിക്കാണ് വര്‍ഷങ്ങള്‍ക്കു ശേഷം അവിശ്വസനീയമായ കൂടിച്ചേരല്‍...
തിരുവനന്തപുരം: മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ മരിച്ചു.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൗണ്ട്‌കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍(42) ഭാര്യ ഷബന(38) എന്നിവരാണ് മരിച്ചത്.
കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ബുധനാഴ‌്ച ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. ബാങ്കിങ‌് രംഗത്തെ ഒമ്പത‌് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ‌്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ഒഴക്കാഴക്കം പടിക്കൽ ലക്ഷ്മി (96) നിര്യാതയായി. ഭർത്താവ് പരേതനായ തെയ്യക്കുട്ടി, മക്കൾ. സുരേന്ദ്രൻ, സുശീല, സൗമിനി, പ്രസന്ന, പരേതരായ ശ്രീധരൻ ശിവദാസൻ. മരുമക്കൾ: ടി.കെ.ജയരാജൻ...
കൊയിലാണ്ടി :കോതമംഗലം ഇല്ലത്ത് താഴകുനി താമസിക്കും കാരയില്‍ ബാലന്‍(76) നിര്യാതനായി. ഭാര്യ. സുലോചന. മക്കള്‍: രതീഷ്, രാജേഷ്, ഷീബ, ഷിലേഷ്, പ്രഭീഷ്(മണി), രാകേഷ്, ലാലു. മരുമക്കള്‍: മുന്നി,...
കൊയിലാണ്ടി: പൊയില്‍ക്കാവ് ഹൈസ്‌കൂള്‍ 1988-89 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം സ്മൃതി 89 പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ...
കൊയിലാണ്ടി : ജില്ലാ മുസ്ലീംലീഗ് സെക്രട്ടറിയായിരുന്ന പി.വി.മുഹമ്മദിന്റെ സഹോദരന്‍ പി.വി.അബ്ദുള്‍ മജീദ് നിര്യാതനായി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന പരേതന്‍ എം.എസ്.എസ് നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ നഫീസ....
കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ ധനസഹായം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിതരണം ചെയ്തു. 200 രോഗികള്‍ക്ക് 10,000 രൂപ വീതമാണ്...
തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്‌എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്‌എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...
മുംബൈ: പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും...
