നാദാപുരം: ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെ അരീക്കര കുന്നില്‍ ബിഎസ്‌എഫ് കേന്ദ്രം ഒരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിഎസ്‌എഫ് മേധാവി അരീക്കര കുന്നില്‍ എത്തി. ബിഎസ്‌എഫ്കേന്ദ്രംത്തില്‍ രണ്ട്...
വയനാട്: ചുണ്ട-മേപ്പാടി-ഊട്ടി റോഡിലെ കോട്ടാന നാല്‍പ്പത്താറില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവായി. ജനവാസ പ്രദേശങ്ങളില്‍ കൂട്ടാമായെത്തുമെങ്കിലും ആളുകള്‍ ഒച്ചവെക്കുന്നതോടെ ഇവ ചിതറിയോടി പല വഴിക്കായി നീങ്ങുകയാണ്. പുലര്‍നേരങ്ങളിലും...
വാഷിങ‌്ടണ്‍> അമേരിക്കയിലെ ടെക്സസില്‍ സാന്റ ഫെ ഹൈസ്കൂളില്‍ വെടിവയ‌്പ‌്. വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് അമേരിക്കന്‍ സമയം രാവിലെ ഒമ്ബതോടെ...
കൊയിലാണ്ടി; താലൂക്കാശുപത്രി, ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദർശനം, ക്വിസ്, ബോധവൽക്കരണ...
തിരുവനന്തപുരം: കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അമേരിക്കയിലെ പ്രശസ‌്തമായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ പോളിങ്ങിലാണ‌് കേരളം ഒന്നാമതെത്തിയത‌്. കഴിഞ്ഞവര്‍ഷം ലോണ്‍ലി പ്ലാനറ്റിന്റെ...
ഗായിക എസ് ജാനകിയെക്കുറിച്ചുള്ള തൃശ്ശൂര്‍ പുതുക്കാട് സ്വദേശി അഭിലാഷിന്റെ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ വരുന്നു. 900 പേജ് വരുന്ന പുസ്തകം പ്രവാസിയായ അഭിലാഷിന് നിരവധി പുരസ്‌കാരങ്ങളാണ് നേടിക്കൊടുത്തത്.
തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപക ടി പി രാധാമണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപെടുത്തി. റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക്...
ദുബായ് : ബുഡോക്കന്‍ രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കരാട്ടെ കിഡ് മാര്‍ഷ്യല്‍ ആര്‍ട്സിന് ഒാവറോള്‍ കിരീടം. ശബാബ് അല്‍ അഹ് ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍...
തിരുവനന്തപുരം: പലിശസംഘം പൂട്ടിയിട്ട വീട്ടമ്മയെ ആറുമണിക്കൂറിനുശേഷം പൊലീസെത്തി മോചിപ്പിച്ചു. മാക്കോട്ടുകോണം നാടൂര്‍കൊല്ലയില്‍ എസ്.ബി ഭവനില്‍ പരേതനായ ശിംഷോണിന്റെ ഭാര്യ ബിന്ദുവിനെയാണ് സമീപവാസിയായ യശോദ എന്ന സ്ത്രീ അവരുടെ...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ബി എസ് എഫ്...
