ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ചു. ശുദ്ധിക്രീയ നടത്താന്‍ വേണ്ടിയാണ് നട അടച്ചത്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുകയാണ്. ഒരു മണിക്കൂര്‍ നേരത്തേക്കാണ്...
ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ബിന്ദുവും കനകദുര്‍ഗയും. പുലര്‍ച്ചെ തങ്ങള്‍ ദര്‍ശനം നടത്തിയെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ പമ്ബയില്‍നിന്ന് പുറപ്പെട്ട് 3.30ന് സന്നിധാനത്തെത്തി. കറുപ്പു വസ്ത്രമണിഞ്ഞാണ്...
ആലപ്പുഴ: വനിതാ മതിലില്‍ കെ ആര്‍ ഗൗരിയമ്മയും പങ്കെടുക്കും. ജി സുധാകരന്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ വൈഎംസിഎ ജങ്ഷനില്‍ ആയിരിക്കും അണിചേരുക....
മെല്‍ബണ്‍: വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. എകെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ്, ബിനീഷ് കുമാര്‍, സോജന്‍ വര്‍ഗീസ്, ദിലീപ്...
തിരുവനന്തപുരം: സ്‌ത്രീ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാ മതില്‍ സ്‌ത്രീ ശാക്‌തീകരണത്തിന് വേണ്ടിയാണെന്നും നാളെ അതൊരുവന്‍മതിലായിതന്നെ ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ...
കോട്ടയം: കോട്ടയത്ത് ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് കേരളാ പൊലീസിന് തന്നെ...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് ചെത്തുകടവില്‍...
കൊയിലാണ്ടി: ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാൻ വേണ്ടി -പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി.സുധാകരൻ കൊയിലാണ്ടി റസ്റ്റ്ഹൗസിൽ വെച്ച് വിളിച്ചു ചേർത്ത വകുപ്പ് തല...
കൊയിലാണ്ടി: ജാതി മേധാവിത്വവും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്ന ഇരുണ്ട കാലത്തേക്ക് കേരളത്തെ വലിച്ചിഴക്കാൻ ചില ശക്തികൾ തീവ്രശ്രമം നടത്തുകയാണെന്ന് മന്ത്രി ടി.പി.രാമ കൃഷ്ണൻ പറഞ്ഞു.ഇതിനെ ചെറുത്തു തോൽപ്പിക്കും.കായലാട്ട്...
കൊയിലാണ്ടി: കേരള വ്യാപാരി ഏകൊപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദൂന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു....
