KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്ദന്‍ കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി. പാമ്പുപിടിത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനാലാണ് വനംവകുപ്പിനോട് കോടതി വിശദീകരണം...

കൊച്ചി: ഗെയില്‍ പ്രകൃതിവാതക പൈപ്പ‌്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഇതിനകം 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ യുഡിഎഫ‌് സര്‍ക്കാര്‍ 2013ല്‍ 22 കിലോമീറ്റര്‍ ദൂരംമാത്രം...

കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണത്തിനുള്ള 35 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്‍ അധ്യക്ഷനായ സമിതിയാണ് അപേക്ഷകള്‍...

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന്...

കൊയിലാണ്ടി: സെന്‍ട്രല്‍ റോഡ‍് ഫണ്ട് ഉപയോഗിച്ച് കൊണ്ട്  കൊയിലാണ്ടി മുതല്‍ അഞ്ചാംപീടിക വരെ നീളുന്ന റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്.  കെ.ദാസന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി...

കൊയിലാണ്ടി:  സഹകരണ കാര്‍ഷികവികസന ബാങ്ക് കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറികൃഷി ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്  സി.എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടര്‍ കെ.കെ.മുഹമ്മദ്, സെക്രട്ടറി...

കൊയിലാണ്ടി: ചരിത്രത്തെ വളച്ചൊടിച്ചും ചരിത്രപുരുഷന്മാരെ തമസ്കരിച്ചും വിദ്യാഭ്യസ രംഗത്തെ വികലമാക്കാനും രാഷ്ടീയവൽക്കരിക്കാനും കേരളത്തിലെ പൊതു സമൂഹം അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് പ്രസ്താവിച്ചു. കെ.പി...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് ഗുരുകുലം വേദവ്യാസ സ്‌കൂളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ നല്‍കി. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍,  സെക്രട്ടറി എം.ശശീന്ദ്രന്‍, ടി.പി.ഇസ്മയില്‍, കെ.പ്രഭീഷ്...

കൊയിലാണ്ടി: വേദപഠന കേന്ദ്രമായ കൊയിലാണ്ടിആർഷ വിദ്യാപീഠത്തിന്റെ നവീകരിച്ച ഓഫീസിന്റെയും, കൗൺസിലിംങ്ങ് സെന്ററിന്റെയും ഉദ്ഘാടനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ജി മഹാരാജ് നിർവ്വഹിച്ചു. ശശി കമ്മട്ടേരി, അഡ്വ.എൻ.അജീഷ് തുടങ്ങിയവർ...

കൊയിലാണ്ടി: ഓട്ടോറിക്ഷ തട്ടി യുവാവ് മരിച്ചു. ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ സ്വദേശി ചെമ്പിൽ വയലിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഇന്ന ലെ വൈകീട്ട് 7 മണിക്കായിരുന്നു...