തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് ശേഷം 51 യുവതികല്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....
ചെങ്ങന്നൂര്‍: ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി. ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരണം കൊണ്ടുപോയതിന് രണ്ട് മാസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂര്‍ സ്വദേശികളായ ജോര്‍ജ്ജ്-...
തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കിനിടെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത നാല് എന്‍ജിഒ യൂണിയന്‍ നേതാക്കളെക്കൂടി സസ്പെന്‍ഡ് ചെയ്തു....
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്...
ഇടുക്കി: ചിന്നക്കനാല്‍-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. രാജകുമാരി- കുളപ്പറച്ചാല്‍ സ്വദേശി ബോബിനെ മധുരയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂയത്. ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന...
കൊയിലാണ്ടി: ചേലിയ പരേതനായ തുലാംപറമ്പത്ത് കലന്തൻ കുട്ടിയുടെ ഭാര്യ തുറുപാഞ്ചേരി പാത്തു (91) നിര്യാതയായി. മക്കൾ. ഖദീജ, മമ്മദ് കോയ, അബ്ദുള്ള, ആലി, കുഞ്ഞിബി, മൊയ്തീൻകോയ, സഫിയ,...
കൊയിലാണ്ടി: നമ്പ്രത്ത്കര വെളിയണ്ണൂർ തെരുവിലെ ചൊട്ടേന്റെകണ്ടി സി.കെ.നാരായണൻ (68) നിര്യാതനായി.ഭാര്യ. സുലോചന (പേരാമ്പ്ര). മക്കൾ. സുഷിന (ബംഗ്ലരു), സജീഷ് (അബുദാബി). മരുക്കൾ: സജീവൻ (കരിയാട്), നിഷ (താനൂർ),...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് അയ്യപ്പൻകാവ് പടശേഖരത്തിൽ വർഷങ്ങൾക്ക് ശേഷം നൂറുമേനി വിളവ്. പത്ത് വർഷമായി തരിശായിട്ടിരുന്ന പാടശേഖരമായിരുന്നു ഇത്. ടി.കെ. ഇമ്പിച്ചിയുടെ നേതൃത്വത്തിൽ ആണ് കൃഷി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിൽ വയോജനങ്ങൾക്കായി ആശ്രയ കേന്ദ്രം തുറന്നു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണാർത്ഥമാണ് കേന്ദ്രം നിർമ്മിച്ചത്. കെ.ദാസൻ എം.എൽ.എ.മുഖ്യതിഥിയായി....
