KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നി​ന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര...

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയില്‍ കോളജിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് സ്‌നേഹവീട് നിര്‍മ്മിച്ചു. പി.ജി. വിദ്യാര്‍ഥിനിയായ...

കൊയിലാണ്ടി: കേരള നിയമസഭയും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്നു. പത്താംതരക്കാര്‍ക്കും ഹയര്‍സെക്കണ്ടറിക്കാര്‍ക്കുമായി സംഘടിപ്പിച്ച...

കൊയിലാണ്ടി: പന്തലായനി പൊന്നാരത്തിൽ മാധവൻ നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണി , ഗീത,...

കൊയിലാണ്ടി: സേവാഭാരതിയുടെ എട്ടാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപനവും പ്രളയ ദുരന്തമുഖത്ത് സേവനം ചെയ്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്ന സ്നേഹാദരവും അയ്യപ്പസേവാ കേന്ദ്രത്തിൽ വെച്ച് നടന്നു. 64 ദിവസം...

കല്‍പ്പറ്റ: കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കല്‍പ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. നഗരത്തിലെ ഗൂഢലായ് കുന്നില്‍...

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍...

കൊയിലാണ്ടി: നിപ്പാവൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം ആംബുലൻസിൽ എത്തിച്ച് സംസ്ക്കരിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനെ ആദരിച്ചു. സേവാഭാരതി അയ്യപ്പ സേവാകേന്ദ്രം...

ഒഡീഷ: ഉദ്യോ​ഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ കുര്‍ദ്ദാ ജില്ലയിലാണ് ​ഗ്രാമീണ ഭവനപദ്ധതിക്ക് കീഴില്‍ വീ‌ട് ലഭിക്കാന്‍ ലക്ഷ്മിധര്‍ ബെഹ്റ എന്നയാള്‍ അപേക്ഷ...

പിറവം: പാമ്പാക്കുട നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന വിധവയ‌്ക്കും മക്കള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. സ്മിത മക്കളായ നെവിന്‍, സ്മിജ, സ്മിന, സ്മിനു...