കൊച്ചി> തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അതാണ് അന്തിമമെന്നും...
കോഴിക്കോട‌്: അപകടത്തില്‍ പരിക്കേറ്റ‌് ബോധമില്ലാതെ കിടക്കുന്ന അച്ഛനെ ഉണര്‍ത്താന്‍ കിടക്കക്കരികിലിരുന്ന‌് ഉറക്കെ വായിച്ച‌് പഠിച്ചാണ‌് ആര്യയെന്ന പൊന്നൂട്ടിക്ക‌് എസ‌്‌എസ‌്‌എല്‍സിക്ക‌് ഫുള്‍ എ പ്ലസ‌് നേടിയത‌്. മലാപറമ്പിലെ വാടകവീട്ടില്‍...
കൊയിലാണ്ടി: നഗരസഭാ പരിധിയിലുളള പത്താംക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടിയുളള പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും നീന്തൽ പരിചയ പരിശോധന നടത്തുന്നു. 12.05.19 ന്...
കൊച്ചി: ചൂര്‍ണിക്കര ഭൂമി കേസിലെ മുഖ്യഇടനിലക്കാരന്‍ അബു പൊലീസ് പിടിയിലായി. കാലടി സ്വദേശിയായ അബുവിനെ എറണാകുളം റൂറല്‍ പൊലീസാണ് പിടികൂടിയത്. ഇയാളെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ്...
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടര്‍ന്ന് കേസിലെ വിചാരണ തുടങ്ങാന്‍ കഴിഞ്ഞില്ല. പ്രധാന സാക്ഷികള്‍ക്കും പ്രതികള്‍ക്കും എപ്പോള്‍ ഹാജരാകാന്‍ കഴിയുമെന്നത്...
കോഴിക്കോട‌്: ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട‌് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 25 നും 40...
കോഴിക്കോട‌്: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി കോമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഡിസ്ട്രിക്ട് കോമേഴ്സ് ടീച്ചറിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ സംവിധാനമൊരുക്കുന്നു....
സോള്‍: 'അജ്ഞാത ആയുധം' പരീക്ഷിച്ച് ഉത്തരകൊറിയ. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെയാണ് നോര്‍ത്ത് കൊറിയയുടെ ഈ പരീക്ഷണം. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയ അജ്ഞാത ആയുധം പരീക്ഷിച്ചുവെന്ന് ദക്ഷിണകൊറിയന്‍...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്നും മമത ആഹ്വാനം ചെയ്തു....
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ...
