പന്തളം: ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പന്തളം ജംഗ്ക്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30മണിയോടെയാണ് അപകടം. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അധ്യാപികയായ കുരമ്ബാല...
കൊച്ചി: ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വയിനം വരാല് മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകനായ...
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല....
തിരുവനന്തപുരം: വാങ്ങിയശേഷം ഉപയോഗിക്കാതെ ഇട്ടിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ നിരത്തിലിറക്കി. 10 ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം ആശുപത്രികള്‍ക്ക് കൈമാറിയത്. മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ആംബുലന്‍സുകള്‍ നിരത്തിലിറക്കാത്തത്...
തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം...
കൊല്ലം: കൊല്ലം പരിമണത്ത് യുവാവിനെ എടുത്ത് നിലത്തടിക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തിനെ അസഭ്യം പറഞ്ഞതിനെ...
തിരുവനന്തപുരം: വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി മന്ത്രി ശൈലജ ടീച്ചര്‍. സാമ്ബത്തികമായ പിന്നോക്കം നില്‍ക്കുന്ന...
കോഴിക്കോട്: അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ വിലക്കുറവുമായി കോഴിക്കോട് സിറ്റി പോലീസിന്റെ സ്കൂള്‍ മാര്‍ക്കറ്റ്. കോഴിക്കോട് പാവമണി റോഡിലെ പോലീസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച പോലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ...
വടകര: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി കൈയ്യടി നേടുകയാണ് മന്ത്രി കെകെ ശൈലജ. മന്ത്രിയുടെ നടപടിയെ സോഷ്യല്‍ മീഡിയ...
പൂനെ: പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ...
