ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ചോദിച്ചു....
തിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും ഭാര്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി...
കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴക്കുനി ജാനുവിന്റ കുടുംബത്തിന് ജനമൈത്രി പോലീസിനെ കാരുണ്യ ഹസ്തം. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലിസ് സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് കൈമാറിയത്....
കൊയിലാണ്ടി: മഴക്കെടുതിയിൽ വെള്ളം ഇറങ്ങിയതോടെ സാംക്രമിക രോഗങ്ങൾ പിടി പെടാതിരിക്കാൻ പ്രദേശങ്ങളിൽ ക്ലോറിനേഷൻ തുടങ്ങി. വെള്ളം കയറിയ ചിറ്റാരികടവ്, നടേരി, പടന്നയിൽ, കുറുവങ്ങാട്, മുത്താമ്പി, മണ്ണ് വയൽ,...
കൊയിലാണ്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വസ്ത്രങ്ങൾ നൽകി. ഒരു ലക്ഷത്തോളം രൂപയുടെ മാക്സി, പുതപ്പ് ,...
കൊയിലാണ്ടി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അത്തോളി അണ്ടിക്കോട് എടവനക്കുഴി സക്കറിയയുടെ മകൻ ബാസിത് (27) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് പൂളാടികുന്ന് ചെറുകുളം...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ സഹായഹസ്തവുമായെത്തി. ഇന്ന് പുലർച്ചെയാണ് സംഘം വയനാട്ടിൽ എത്തിയത്. 72 അംഗ യൂത്ത്...
കൊച്ചി: റിക്കാര്‍ഡുകളെല്ലാം ഭേദിച്ച് സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഫാ.ജേക്കബ് തെക്കേമുറി (60) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തലശേരി അതിരൂപതയിലെ പെരുമ്ബടം പള്ളിയില്‍ നടക്കും. മൃതദേഹം...
വയനാട്: മഴക്കെടുതികളെ തുടര്‍ന്ന് തുറന്ന സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
