ഡല്‍ഹി: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ...
കോഴിക്കോട് കടപ്പുറത്ത് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. നവീകരിച്ച സൗത്ത് ബീച്ചില്‍ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ബീച്ചിലെത്തിയ...
ഹൈദരാബാദ്: മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ബെംഗളൂരു: കാശ്‌മീര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നുകയറ്റം എന്ന വിഷയത്തില്‍ ബെംഗളുരുവില്‍ സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സിപിഐ...
തിരുവങ്ങൂർ: വയോജനദിനത്തിന്റെ ഭാഗമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ കാപ്പാട് സ്നേഹതീരം സന്ദർശിച്ചു. അന്തേവാസികൾക്കുള്ള ഒരു നേരത്തെ ഭക്ഷണത്തുക വിദ്യാർത്ഥികൾ സ്നേഹതീരം...
കൊയിലാണ്ടി: പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷന്‍ എക്‌സ്പ്രസിന് നഗരത്തില്‍ സ്വീകരണം നല്‍കി. പന്തലായനി, പന്തലായനി അഡീഷണല്‍, മേലടി, ബാലുശ്ശേരി, ബാലുശ്ശേരി അഡീഷണല്‍ എന്നീ ഐ.സി.ഡി.എസ്.കള്‍ സംയുക്തമായാണ് സ്വീകരണം...
കൊയിലാണ്ടി: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി എന്‍.സി.സി.കാഡറ്റുകള്‍ നഗരസഭയുടെ ശുചീകരണ യജ്ഞത്തില്‍ സഹകരിച്ചുകൊണ്ട് ദേശീയ പാതയോരങ്ങള്‍ വൃത്തിയാക്കി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,...
കൊയിലാണ്ടി: നടേരി എളയടത്ത് മുക്ക് പരേതനായ ഗോപാലന്റെ ഭാര്യ: പുതിയോട്ടിൽ മീത്തൽ ചിരുതക്കുട്ടി (87) നിര്യാതയായി. മക്കൾ: ലക്ഷ്മി. ഗൗരി. മരുമക്കൾ ചാത്തു. ബാലൻ. സഞ്ചയനം: വെള്ളിയാഴ്ച.
കൊയിലാണ്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സാഹിത്യക്വിസ്സ് മത്സരങ്ങള്‍ നടന്നു. വിദ്യാര്‍ഥികളെ കൂടാതെ അമ്മമാര്‍ക്കും മത്സരം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങല്‍ പുഷ്പന്‍ തിക്കോടി ഉദ്ഘാടനം...
കൊയിലാണ്ടി. ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ നേതൃത്തത്തിൽ മുത്തുറ്റ് സമരസഹായ സമിതി കൊയിലാണ്ടി മുത്തുറ്റ് ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ദാസൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു....
