മലപ്പുറം: കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന...
കൊയിലാണ്ടി: ടൗണിൽ പുകയില ഉൽപ്പന്നം വിൽപന നടത്തുന്നതിനിടെ ഐസ് പ്ലാന്റ് റോഡിലെ കേയാന്റെ വളപ്പിൽ മുഹമ്മദ് റാഫി (50) യെ പോലീസ് പിടികൂടി. എസ്.ഐ റഹൂഫ്, സി.പി.ഒ...
തിരുവങ്ങൂർ: ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വി ഭാഗം സ്കൗട്ട്& ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിത്വ...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ പുതിയ ബാച്ചിലേ ക്കുള്ള പ്രവേശനോൽസവും, വിജയദശമി ആഘോഷവും, വിദ്യാർത്ഥികളുടെ കലാപ്രകടനവും, 8 ന് ചൊവ്വാഴ്ച വിജയദശമി ദിവസം രാവിലെ...
കൊയിലാണ്ടി: കേരള സ്പോർട്സ് കൗൺസിലും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 4ാം സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് ഒന്നാം...
കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ നടന്ന ക്വിസ്സ് മത്സരങ്ങളിൽ വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിന് മികച്ച നേട്ടം. കോഴിക്കോട് വെച്ച് നടന്ന ജില്ലാതല KPSTA മെഗാ...
കൊയിലാണ്ടി: ബീച്ച് റോഡിൽ പാലൂന്റെ കത്ത് സുഹറ (56) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: റാസിഖ്, അസ്മ, സൗദ. മരുമക്കൾ: ശിഹാബ്, സാജിദ്, ഷെഫീല.
കൊയിലാണ്ടി: പടിഞ്ഞാറെ തോട്ടും മുഖത്ത് ഷെരീഫ് (38) നിര്യാതനായി. കൊയിലാണ്ടി ഹാർബറിൽ ചുമട്ട് തൊഴിലാളിയാണ്. ആലിക്കുട്ടിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: സാജിത .മക്കൾ: അനസ്, അസ്നാൻ. സഹോദരങ്ങൾ: ഷബീർ,...
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യഞ്ജത്തില്‍ വന്‍ ജനപങ്കാളിത്തം. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നേതൃത്വം കൊടുത്ത ശുചീകരണത്തിന് നഗരത്തിലെ വിവിധ...