KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  നഗരസഭയിലെ ഭവനരഹിതര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കിയ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിയായ പി.എം.എ-ലൈഫ് ഗുണഭോക്താക്കളുടെ സംഗമം'അംഗീകാര്‍' നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം. പുതിയ സ്റ്റാന്റിനു സമീപത്തെ മമ്മീസ് ആർ കെയ്ഡിലെ ഷൈൻ സ്റ്റുഡിയോ, ആർ.പി.എം.സ്റ്റോർ, നന്ദന ടെക്സ്റ്റയിൽസ്, ഉസ്താദ് ഹോട്ടൽ, സ്ട്രൈഞ്ചർ തുടങ്ങിയ...

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി ലോകവയോജന വാരാചാരണം നടത്തി. വടകര ആര്‍.ഡി.ഒ. വി.പി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണ്ടോടി കെ.വി.ബാലന്‍...

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ  കച്ചവടക്കാർ കൈയ്യേറിയതോടെ യാത്രക്കാർക്ക് നിന്ന് തിരിയാൻ ഇടമില്ലതായി. ബസ്സ് സ്റ്റാൻ്റിൻ്റെ ഇരു ഭാഗങ്ങളിലും കിഴക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്ന  സ്ഥാപനങ്ങളാണ്...

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​പാ​ത-66​​ൻ്റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള​വും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ധാ​ര​ണ​പ​ത്രം ഒ​പ്പു​ വെ​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലിൻ്റെ 25 ശ​ത​മാ​നം ചെ​ല​വ് കേ​ര​ളം ഏ​റ്റെ​ടു​ക്കാ​മെ​ന്ന്...

കോട്ടയം: കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ്​ വിദ്യാര്‍ഥിക്ക്​ ഗുരുതര പരിക്ക്​. പാല സിന്തറ്റിക്​ സ്റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്​ലറ്റിക്​ മീറ്റിനിടയിലാണ്​ സംഭവം. പാല സെൻ്റ്​ തോമസ്​ ഹയര്‍...

ഉന്നാവോ പീഡന കേസുകളൊന്നില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ...

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ നാ​യ​ക​ളു​മാ​യെ​ത്തി ബാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. തൃ​ശൂ​ര്‍ പൂ​ങ്കു​ന്നം വെ​ട്ടി​യാ​ട്ടി​ല്‍ വൈ​ശാ​ഖ്, അ​ഞ്ചേ​രി കു​റി​യ​ച്ചി​റ നെ​ല്ലി​ക്ക​ല്‍ വൈ​ശാ​ഖ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു...

അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു ലോ​റി​ക്കു പി​ന്നി​ല്‍ മി​നി​ലോ​റി​യി​ടി​ച്ച്‌ ഡ്രൈ​വ​ര്‍ മ​രി​ച്ചു. മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശേ​രി കൂ​നം​പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്. അര്‍ധരാത്രി...