കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം...
കൊയിലാണ്ടി: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം...
കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25...
കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ അസുഖവും കട ബാധ്യതകളും കൊണ്ട് അങ്ങേയറ്റം ദുരിതത്തിലായ പട്ടാമ്പി മാട്ടായ സ്വദേശിയാണ്...
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ്കാലാവധി നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു. ഇന്ന്...
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍. പി. രാധാമണി (64), ആര്. സുരേഷ് കുമാര്‍ (43),...
ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമി സഫാരിക്കിടെ (ഡെസേര്‍ട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ്...
കൊയിലാണ്ടി: തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥി.വി.ദേവലക്ഷ്മിക്ക് കൂട്ടുകാർ ചേർന്ന് യാത്രയയപ്പ് നൽകി. മൂന്ന്,...
തിരുവനന്തപുരം: അയിരൂര്‍ പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരൂര്‍ പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമമെന്നാണ് യുവതിയുടെ പരാതി....
കൊയിലാണ്ടി: പന്തലായനി നെല്ലിക്കണ്ടി സുരേഷ് ബാബു മാസ്റ്ററുടെയും, അനിത ടീച്ചറുടെയും മകൾ ശ്യാമളിന്റെ വിവാഹത്തോടനുബന്ധിച്ച് കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമർപ്പിച്ചു. സേവാഭാരതി പ്രവർത്തകർ നിധി ഏറ്റുവാങ്ങി....