KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും അയ്യപ്പധർമ്മ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയ്ക്ക് പ്രൗഡോജ്വല തുടക്കം. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവ് ചേലിയ...

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജുവിനെ(18)...

കൊച്ചി: മകന്‍ മാതാപിതാക്കളെ വീട്ടിനുള്ളില്‍ ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തി. എറണാകുളം ഇപ്പള്ളിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റിട്ട. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായ എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്നില്‍...

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചിയെ...

ച​ക്ക​ര​ക്ക​ല്‍: ക​ണ്ണൂ​രി​ല്‍ അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി. അ​മ്മ​യെ ര​ക്ഷി​ച്ചു. എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ക്ക​ര​ക്ക​ല്‍ സോ​നാ റോ​ഡി​ലാ​ണ് സം​ഭ​വം. സോ​നാ...

കോഴിക്കോട്: വിവാഹം കഴിഞ്ഞ് സദ്യ ഉണ്ടശേഷം വധു കാമുകനൊപ്പം കടന്നതായി വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം....

കൊയിലാണ്ടി: പുറക്കാട്  കൊപ്പരക്കണ്ടം താണ്ടോറ  നബീസ (70 ) നിര്യാതയായി. ഭർത്താവ്: താണ്ടൊറ മൊയ്‌തു. മക്കൾ. ജമീല സമദ് (ഐസിഡിഎസ് സൂപ്പർവൈസർ,മേലടി), ദൗല, ഹസീന, ഷാജി (കുവൈറ്റ്),...

കൊയിലാണ്ടി: വെള്ളറക്കാട്ട് തെരുവിലെ പടിഞ്ഞാറെ തട്ടാരി ജാനകി (79) നിര്യാതയായി. ഭാർത്താവ്. പരേതനായ കൂഞ്ഞികൃഷ്ണൻ: മക്കൾ: മനോജൻ, ബിന്ദു. മരുമകൾ. സ്മിത.

കൊയിലാണ്ടി. ഗോഖലെ  UP സ്കൂളിൽ വെച്ച് 12 വിദ്യാലയങ്ങൾ മാറ്റുരച്ച മൂടാടി പഞ്ചായത്ത് അറബിക് സാഹിത്യോത്സവത്തിൽ 45 പോയിന്റ് കരസ്ഥമാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഇരട്ട കിരീടം കരസ്ഥമാക്കി....

കൊയിലാണ്ടി: ചേലിയ പയ്യോട്ടുമീത്തൽ ശാന്ത (61) നിര്യാതയായി. (പാലക്കാട് വണ്ടി താവളം കെ.കെ.എം.എച്ച്.എസ്.സ്കൂൾ. അദ്ധ്യാപികയായിരുന്നു). ഭർത്താവ്. ചേവൻ പറമ്പത്ത് ശ്രീധരൻ. മക്കൾ: ശ്രീശ്നന. എസ് നായർ (അഭയം...