KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി. പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയുടെ രൂപീകരണവും പരിശീലനവും എം.എൽ.എ കെ.ദാസൻ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷത...

കൊയിലാണ്ടി: മർഹൂം സയ്യിദ് അബ്ദുർറഹ് മാൻ ബാഫഖി തങ്ങളുടെ സഹോദരി പുത്രനും ശാദുലി ത്വരീഖത്തിന്റെ മുഖദ്ദിമുമായ  കൊയിലാണ്ടി തുഹ്ഫത്ത് മൻസിൽ സയ്യിദ് അബ്ദുല്ല ബാഫഖി (87) നിര്യാതനായി....

കൊയിലാണ്ടി: നമ്മുടെ നാടിന് ഭക്ഷ്യ സമൃദ്ധി കൈവരിക്കാൻ അനുയോജ്യമായ ഒന്നാണ് വാഴ എന്ന് കേരള ജൈവകർഷക സമിതി പരിശീലന വിഭാഗം കൺവീനർ ചന്ദ്രൻ എടപ്പാൾ പറഞ്ഞു. സമിതി...

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. കെ.പി.സി.സി  ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. സതീഷ് കുമാർ...

കൊയിലാണ്ടി: വീടിന് സമീപത്തുവെച്ച്  അനധികൃതമായി മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. മുചുകുന്ന് കനാൽ റോഡ് ആശാരി കണ്ടി സുജിത്ത് (40) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി...

കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. പരേതയായ നങ്ങേലിയാണ് ഭാര്യ. മക്കൾ: വേണു (റിട്ട. അസി:ഡയറക്ടർ ഫിഷറീസ്), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ.യു.പി.സ്കൂൾ...

കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം...

കൊയിലാണ്ടി:  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം...

കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25...

കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ അസുഖവും കട ബാധ്യതകളും കൊണ്ട് അങ്ങേയറ്റം ദുരിതത്തിലായ പട്ടാമ്പി മാട്ടായ സ്വദേശിയാണ്...