മലപ്പുറം : പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയെ മര്‍ദിച്ച മുസ്ലിം ലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്നഗര്‍ മണിപ്പൂരി...
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഐസ്. പ്ലാന്റ് റോഡിൽ മുക്രികണ്ടി വളപ്പിൽ മോഹനൻ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി....
കൊയിലാണ്ടി: 100ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ പരിസരത്ത് വെച്ച് പ്രകാശൻ എന്ന അണ്ണനെ കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ റഊഫ് പി.കെ,...
കൊയിലാണ്ടി: ആര്‍.സി.ഇ.പി. കരാര്‍ ഒപ്പിടലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വെളിയന്നൂര്‍ ചല്ലി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നെല്‍കൃഷി വ്യാപിപ്പിക്കുക, വെറ്ററിനറി...
കൊയിലാണ്ടി: കായിക പരിശീലനത്തിനോ മത്സരങ്ങള്‍ക്കോ ഉപകരിക്കാതെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. ഞായറാഴ്ച കൊയിലാണ്ടി ഉപജില്ലാ കായികമേളയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായിരുന്നു. ശുചി മുറിയോ...
പാലക്കാട്: അട്ടപ്പള്ളത്തെ സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്ന ഏകദിന ഉപവാസ സമരം രാവിലെ ഒന്‍പതിന് കോട്ടമൈതാനത്ത് തുടങ്ങി. എഐസിസി...
കൊച്ചി: വന്‍ അഴിമതി നടന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മേല്‍പ്പാലം അതീവ ദുര്‍ബലമെന്നാണ് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ട്...
കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയാണ് കൂഞ്ഞിന്റെ അമ്മ. പന്നിയങ്കര പൊലീസാണ് യുവതിയെ...
കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ പരേതരായ മൊയ്തീന്റെയും, മറിയത്തിന്റെയും മകൻ ഹംസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റുക്സാന, ഹഫ്സത്ത്. മരുമക്കൾ: റഷീദ് , റസാക്ക്...