കൊയിലാണ്ടി: അരിക്കുളം നരക്കോട് നെൽവയലിൽ ശൗചാലയ മാലിന്യം തള്ളി. നരക്കോട് കൊഴുക്കല്ലൂർ റോഡിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ള വയലിലാണ് മാലിന്യം തള്ളിയത്. കാലത്ത് ദുർഗന്ധം വമിച്ചത് കാരണം നോക്കിയപ്പോഴാണ്...
കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി (ഋഷിപഞ്ചമി) ദിനം ആഘോഷിച്ചു. ടി.എസ്.എസ് ജില്ലാ പ്രസിഡന്റ്ഇ.രവി ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി രാജീവൻ്റെ വീട്ടിൽ...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് റെയില്‍വെ മേല്‍പ്പാലത്തിന്റെ തകര്‍ന്ന കൈവരികളുടെയും സര്‍വ്വീസ് റോഡിന്റെയും നവീകരണത്തിനായി 32 ലക്ഷം രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ദേശീയ പാതയിലെ ചെങ്ങോട്ടുകാവ്...
തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. അമ്പൂരി കണ്ടംതിട്ട ജിബിന് ഭവനിൽ സെല്വ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ കുട്ടമല സ്വദേശിനി സുമലതയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴെകുനി ചിരുതേയിക്കുട്ടി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ അടുക്കത്ത് കൃഷ്ണൻ നായർ. മക്കൾ: ശ്രീധരൻ നായർ, ജാനകി അമ്മ, പാർവ്വതി, ശാന്ത, അശോകൻ....
കോഴിക്കോട്: നിപയിൽ ആശ്വാസകരമായ സാഹചര്യമാണ് നിലവിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എന്‌ഐവിയില് നിന്നുള്ള...
കൊയിലാണ്ടി: പന്തലായനി തച്ചോളി താഴെ കുനിയിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ; രാധ. മക്കൾ: മനോജ് (SNDP കോളേജ്, കൊയിലാണ്ടി), ബിജു (ബഹറിൻ), ഷീജ. മരുമക്കൾ: ഷീജ,...
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടക രംഗത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള...
കോഴിക്കോട്: തളി മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ‘വിനായകചതുർഥി’ അഷ്ടദ്രവ്യ മഹാഗണപതിഹോമം, രുദ്രാഭിഷേകം, വിനായകചതുർഥി പൂജ, നവഗ്രഹപൂജ, നാഗപൂജ, ക്രമാർച്ചന തുടങ്ങിയവയോടെ ഭക്തിനിർഭരമായി ആചരിച്ചു. ഇരു ദേവന്മാർക്കും...
