KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി സജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡോ. ഒ.കെ. നാരായണന്‍, ശ്യാം...

കൊയിലാണ്ടി: അരങ്ങാടത്തു തെക്കെപുറത്തൂട്ട് അമൃതയിൽ ഭാസ്കരന്റെ  ഭാര്യ ശ്രീധരി (59)അന്തരിച്ചു. മക്കൾ: ശ്രീബേഷ്  (ജില്ലാ ജയിൽ കോഴിക്കോട്), സുഭാഷ് (വൺ ടച്ച് ഇൻറർനെറ്റ്  കൊയിലാണ്ടി). മരുമക്കൾ: അതുല്യ,...

കൊയിലാണ്ടി: ലോക അറബി ഭാഷാ ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്ത് മീറ്റർ നീളമുള്ള ഭീമൻ പതിപ്പ് മിസ്ബാഹ് പുറത്തിറക്കി. അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: നഗരത്തിലെ ശ്രീദേവി റസ്റ്റാറന്റ് പാർട്ണർ പുതിയോട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. ഭാര്യ. സലില. മക്കൾ: അമൃത, അഷിത. മരുമകൻ: സിദ്ധാർത്ഥ്. സഹോദരങ്ങൾ. മോഹനൻ (ശ്രീദേവി...

കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രളയാനന്തര കേരളത്തിൻ്റെ പുന:സൃഷ്ടിക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയര്‍...

കണ്ണൂർ:  ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട്‌ ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത്‌ 256 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു....

തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന്...

ഡ​ല്‍​ഹി: പൗ​ര​ത്വ​ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ ന​ല്‍​കി എ​ഴു​ത്തു​കാ​ര​ന്‍. ഉ​ര്‍​ദു എഴു​ത്തു​കാ​ര​ന്‍ മു​ജ്ത​ബ ഹു​സൈ​നാ​ണു പ​ദ്മ​ശ്രീ പു​ര​സ്കാ​രം തി​രി​കെ ന​ല്‍​കി​യ​ത്. രാ​ജ്യ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യും ഭ​യാ​ന്ത​രീ​ക്ഷ​വും...

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച്‌ കൊണ്ട് ജസ്റ്റിസ് ആര്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സാ ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം 400 രോഗികള്‍ക്കാണ് ഇത്തവണ ആനുകൂല്യം ലഭിച്ചത്....