കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹത്തിൽ...
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്നും സംസ്ഥാന വൈസ്പ്രസിഡന്റ് നെയ്യാറ്റിന്‍കര ശ്രീജ...
ഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരന്‍. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണു സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്. ഈ മാസം 19-ന്...
കൊല്ലം: മരുമകള്‍ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധ മരിച്ചു. ആമ്പാടിയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ (66) ആണു മരിച്ചത്. സംഭവത്തില്‍ രമണിയമ്മയുടെ മകന്‍...
കോഴിക്കോട്: ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും റെയില്‍വേ സുരക്ഷാ സേനയുടെയും റെയില്‍വേ പോലീസിന്റെയും നിരീക്ഷണത്തില്‍. സംസ്ഥാന വ്യാപകമായ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി. പൗരത്വ നിയമ...
തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ...
കൊയിലാണ്ടി: വിയ്യൂർ തച്ചിലേരി മാണിക്യം (87) ഭർത്താവ് പരേതനായ തച്ചിലേരി ചേക്കോട്ടി. മക്കൾ: പരേതരായ ശ്രീധരൻ, രാജൻ, ജാനകി, ശശി ചുമട്ട് തൊഴിലാളി വടകര. മരുമക്കൾ: ശാന്ത...
കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരികൾ അനധികൃതമായി കൈയേറിയ സ്ഥലങ്ങൾ നഗരസഭാ അധികൃതർ ഒഴിപ്പിച്ചു. കടയിൽ നിന്നും ഒന്നര മീറ്ററോളം നീളത്തിൽ പുറത്തേക്കുള്ള ഭാഗം കൈയേറിയ...
കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊല കേസ്സിന്റെ കുറ്റമറ്റ കേസന്വേഷണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പൊന്നാമറ്റം വീടും പരിസരവും പൂർണ്ണമായും ക്യാമറയിൽ പകർത്തി. ഡ്രോൺ സംവിധാനമുപയോഗിച്ചാണ് പകർത്തിയത്. കേരളത്തിൽ...
കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡിന് നടനും സംവിധായകനുമായ മനോജ് നാരായണൻ അർഹനായി....