KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: തീവണ്ടിക്ക് ബോംബ് വെക്കുമെന്ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക്‌ ഫോണില്‍ ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തീവണ്ടികള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. എട്ടരയ്ക്കാണ് എറണാകുളം...

കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രിയിൽ സാന്ത്വനം പാലീയേറ്റീവ് കെയർ കൂട്ടിനായ്  പദ്ധതിയുടെ ഭാഗമായി പേന കൗണ്ടർ ആരംഭിച്ചു. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്....

കൊയിലാണ്ടി: കുന്നത്തറ എടത്തിൽ പരേതനായ ബാലൻ കിടാവിൻ്റയും കാർത്ത്യായനി അമ്മയുടെയും മകൻ നെടുമ്പ്രത്ത് സുകുമാരൻ (54) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: വിഷ്ണു, സ്നേഹ. സഹോദരങ്ങൾ:...

കൊയിലാണ്ടി: ദേശീയ പൗരത്വബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുന്നവരെ വെടിവെച്ച് കൊല്ലുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ...

കൊയിലാണ്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. ദേശീയ പൌരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പ്രവർത്തകരെ കേന്ദ്രസർക്കാർ പോലീസിന ഉപയോഗിച്ച് കൊല്പപെടുത്താനും അടിച്ചമർത്താനും നടത്തുന്ന...

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ കൂറ്റൻ പ്രകടനം നടത്തി.  കൊല്ലം കൊയിലാണ്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്....

കൊയിലാണ്ടി: നഗരസഭയിലെ കൊല്ലം അങ്ങാടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന മത്സ്യ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ  ശിലാസ്ഥാപനം നടത്തി.  നഗരസഭയും സംസ്ഥാന സര്‍ക്കാരും ചേർന്ന് 5 കോടി രൂപ...

പേ​രാ​മ്പ്ര: വാ​ളൂ​ര്‍ മു​സ്‌ലിം പ​ള്ളി​യി​ല്‍നി​ന്ന് ആ​ളു​ക​ള്‍ പി​രി​യു​ന്ന​തി​നു മു​മ്പ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയ മൂ​ന്നാം ക്ലാസുകാര​നെ ത​ട്ടി​ക്കൊണ്ടു പോ​കാ​ന്‍ ശ്ര​മ​മെ​ന്നു പ​രാ​തി. കാ​സ​ര്‍​ഗോ​ഡ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി ജോ​ലി ചെയ്യുന്ന...

ആ​ല​പ്പു​ഴ: മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ല്‍ ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​ര്‍​ബു​ദ രോ​ഗ​ത്തി​ന്...

മലപ്പുറം: മംഗളൂരുവില്‍ പൊലീസ്​ അറസ്​റ്റു ചെയ്​ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്​​.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ്​ തടഞ്ഞു. മൈസൂരില്‍ നിന്ന്​ നാടുകാണി വഴി തൃശൂരിലേക്ക്​ പോവുകയായിരുന്ന കര്‍ണാടക...