കുവൈത്ത് സിറ്റി:കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്ക് തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും അവതരിപ്പിച്ച് മറിയം അല്‍ ഖബന്ദി. ഇത് നമ്മക്ക് കിട്ടിയ ബല്യ...
കോഴിക്കോട് : കോറോണ വൈറസ് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹാന്‍ഡ് സാനറ്റൈസര്‍ (അണുനാശിനി) വികസിപ്പിച്ചെടുത്തു. കോവിഡ്-19 തടയുന്നതിന് ഏറ്റവും ഫലപ്രദമായ...
കൊയിലാണ്ടി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ ചക്രസ്തംഭന സമരം...
കൊയിലാണ്ടി: ചേമഞ്ചേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. അത്തോളിയിലെ ഓട്ടോ ഡ്രൈവർ ജിൻസ് രാജ് (23) നെയാണ് ട്രെയിൻ തട്ടി...
കോഴിക്കോട്: തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് മരിച്ചത്. ലീഗ് ഓഫീസിനുള്ളില്‍ വച്ച് കുത്തേറ്റ...
കോഴിക്കോട്: കേരളത്തില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കായി നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗം പടരാതിരിക്കാന്‍ ജോലി സ്ഥലത്ത് തൊഴിലാളികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇവ....
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും ഐസലേഷനില്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്നാണ് നടപടി. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ശ്രീചിത്രാ...
ന്യുയോര്‍ക്ക്: ജെയിംസ് ബോണ്ട് നായികയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ "ക്വാണ്ടം ഓഫ് സൊളാസ്' നായികയായ ഓര്‍ഗ കുറിലെങ്കോയ്ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ടെസ്റ്റ്...
മസ്‌ക്കത്ത്: മസ്‌ക്കത്തിലെ നിസ് വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത് - കദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ്...