KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പരീക്ഷകൾ മാറ്റി അവധി പ്രഖ്യാപിച്ചതോടെ നാടെങ്ങും കുട്ടി കടകൾ സജീവമായി. ഓലകൾ കെട്ടിയും, തുണിമറച്ചുമാണ് കടകൾ കെട്ടിയുണ്ടാക്കിയത്. കോല് മിഠായി, സിപ്പപ്പ്, ഉപ്പിലിട്ട മാങ്ങ, അച്ചാർ,...

കൊയിലാണ്ടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ  ഭാഗമായി കൊയിലാണ്ടിമാർക്കറ്റിൽ ഹാൻഡ് വാഷ് സ്ഥാപിച്ചു.  കച്ചവടക്കാരുടെ കൂട്ടാഴ്മയായ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി നടത്താൻ തീരുമാനിച്ചു. ദേവസ്വം ക്ഷേത്ര ഓഫിസിൽ നടന്ന...

കൊയിലാണ്ടി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ കൊറോണ രോഗ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. വിദേശത്ത് നിന്നും വന്നവരെ നിരീക്ഷിക്കുന്ന  നടപടികൾ കൂടുതൽ ജാഗ്രത്തായി മുന്നോട്ടു കൊണ്ടുപോകാനും,...

കൊയിലാണ്ടി: നന്തിബസാർ പാലൂരിലെ  കാട്ടിൽ കെ. പി. കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്;  പരേതനായ പുളി വളപ്പിൽ കെ.പി. കുഞ്ഞബ്ദുള്ള. മക്കൾ; മുഹമ്മദ് ബഷീർ (റിട്ട.കെ.എസ് ഇ.ബി),...

കൊയിലാണ്ടി: നടേരി മരുതൂര്‍ കാളിയത്ത് സൂര്യനാരായണന്‍ നായര്‍ (75) (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, എറണാകുളം) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ :...

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട്​ പേരും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങടങ്ങിയ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയും അരീക്കോട്​ ചെമ്രക്കാട്ടൂര്‍ സ്വദേശിയും യാത്ര...

കൊയിലാണ്ടി: സംസ്ഥാനത്താകമാനം കൊറോണ ഭീതിയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റെല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നത് പോലെ തന്നെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനവും എടുക്കണമെന്ന് മേപ്പയ്യൂർ...

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം...

കൊയിലാണ്ടി: വിദേശത്തു നിന്നും എത്തി ജ്വല്ലറിയിൽ വന്ന ദമ്പതികളെ മുൻസിപ്പൽ റാപ്പിഡ് റസ്പോൺസ് ടീം തിരിച്ചയച്ചു. മാർച്ച് 14 ന് കുവൈത്തിൽ നിന്നെത്തിയ ദമ്പതികളെയാണ് റാപ്പിഡ് ടീം...