KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : മേപ്പയ്യൂർ ലോക്ക്ഡൗൺ തുടരുമ്പോൾ വീട്ടിൽ തളയ്ക്കപ്പെട്ട കുട്ടികൾക്ക് ഇത് നല്ല കാലം. കളിക്കാൻ കൂട്ടില്ലാതെയിരിക്കുന്ന കുട്ടികൾക്ക് ഇനിയുള്ള ദിവസങ്ങളിൽ വായനയുടെ പൂക്കാലമാണ്. സുമംഗലയുടെ പഞ്ചതന്ത്രം,...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഓണ്‍ലൈനായി വഴിപാട് നടത്താന്‍ സംവിധാനമൊരുക്കിയതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണുവും അറിയിച്ചു....

കൊയിലാണ്ടി: റിട്ട. കൊയിലാണ്ടി ഗവ ഗേള്‍സ് എച്ച്.എസ്.എസ് അധ്യാപകന്‍ പെരുവട്ടൂര്‍ തെക്കയില്‍ ഗോപാലന്‍(73) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ബേബി സുഗത, ബാബു സുഗതന്‍, ബേബി സുഗീത....

കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെയും ജീവനക്കാരനെയും അത്തോളി സി.ഐ.  അകാരണമായി മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയതതായി പരാതി. കഴിഞ്ഞ ദിവസം നഗരസഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉള്ള്യേരി സ്വദേശിയായിരുന്ന  ജീവനക്കാരനെ വൈകീട്ട്...

കൊയിലാണ്ടി: സ്റ്റേഷനിലെ തിരക്കിനിടയിലും, ലോക് ഡൗൺ കാലത്ത് വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസറും, എസ്.ഐ.യും, സ്റ്റേഷൻ റൈറ്റർ കൂടിയായ ടി.പി. സുലൈമാൻ. കോളനികൾ സന്ദർശിക്കുക, ബോധവൽക്കരണം,...

കൊയിലാണ്ടി: പ്രതിരോധത്തിൻ്റെ കൊറോണകാലത്ത് എവിടെയും പോകാനില്ലാതെ ഒറ്റപ്പെടലിൻ്റെ കാലത്ത്  അതിജീവന കവിതകൾ രചിക്കുകയാണ് കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ഇതിനൊടകം അതിജീവനം, ഹൃദയ വാതിൽ, പ്രാർത്ഥന, ബംഗാളി, ഉണർത്തുപാട്ട്...

കൊയിലാണ്ടി: മേപ്പയ്യൂർ  - കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈത്രി നഗർ റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ നൂറോളം വീടുകളിൽ മാസ്ക്  വിതരണം നടത്തി. വിതരണത്തിനായുള്ള...

കൊയിലാണ്ടി: ഇരിങ്ങൽ, ചെങ്ങോട്ടുകാവ് പി.എച്ച്.സി.കളിലേക്കും, മേലടി സി.എച്ച്.സി.യിലേക്കുമായി പുതിയ വാനുകൾ വാങ്ങാനായി എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു.  ആയതിന് ധനകാര്യ വകുപ്പിൽ നിന്നും...

കൊയിലാണ്ടി: രാജ്യെത്ത മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കണം എന്ന് പറയുകയുo ചെറിയ വള്ളങ്ങൾക്ക് മൽസ്യ ബന്ധനത്തിന് അനുമതി നൽകുകയും തിക്കോടി...

കൊയിലാണ്ടി: ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട് വിളിച്ചോളൂ... ലൈബ്രറിയുമായി DYFI പ്രവർത്തകർ വീട്ടുപടിക്കലെത്തും.. കോവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞിരിക്കുന്നവർക്ക് ഡിവൈഎഫ്ഐ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടുപടിക്കൽ ലൈബ്രറിയുമായെത്തും. കൊല്ലം ...