KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭ മാര്‍ക്കറ്റ് ബില്‍ഡിങ്ങിന് പുറകില്‍ നഗരസഭ ശേഖരിച്ചുവെച്ച പ്ലാസ്റ്റിക്ക് സാമഗ്രികള്‍ക്ക് തീ പിടിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. നഗരസഭ വൈസ്  ചെയർ പേഴ്സൺ വി.കെ.പത്മിനി,...

കൊയിലാണ്ടി: പൊയിൽക്കാവ് വാഴയ്ക്കാം വീട്ടിൽ ഗോപാലൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ.  മക്കൾ: സോമദാസ് (ഹോട്ടൽ സൽക്കാര) , സുരേഷ് ബാബു (ചെന്നൈ), ...

കൊയിലാണ്ടി: പോയിൽക്കാവ് പരേതനായ മുണ്ടാടത്ത് പത്മനാഭൻ നായരുടെ മകൻ മദനൻ. കെ (64) നിര്യാതനായി. ഭാര്യ: പുഷ്പലത. എൻ.ജി. മക്കൾ: അനുപമ. എം. നായർ (കനഡ), ആദർശ്.എം.നായർ....

തിരുവനന്തപുരം> സംസ്ഥാനത്തെ അണ്‍ എ‌യ്‌ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനമായി. ഇതു സംബന്ധിച്ച...

അമേരിക്കയിലെ വാഷിങ്​ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസി​​​​ന്റെ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക്​ കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ...

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖ്, ന​ടി ബി​ന്ദു പ​ണി​ക്ക​ര്‍ എ​ന്നി​വ​രെ വി​സ്ത​രി​ക്കു​ന്ന​ത് മാ​റ്റി​വച്ചു. പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വി​സ്താ​രം മാ​റ്റി​യ​ത്. ബി​ന്ദു പ​ണി​ക്ക​രെ തി​ങ്ക​ളാ​ഴ്ച...

ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. അഭിഭാഷകനും കരസേനാ ഓര്‍ഡിനന്‍സ് ഫാക്ടറി റിട്ട. ജനറല്‍ മാനേജരുമായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് ശാലേംനഗറില്‍ കുറ്റിക്കാട്ട്...

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളര്‍ത്തു പക്ഷികളെ മുഴുവന്‍ ഞായറാഴ്ച മുതല്‍ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ...

കൊച്ചി: ഏഷ്യാനെറ്റ്‌ ന്യൂസ്‌, മീഡിയാവണ്‍ ചാനലുകള്‍ക്ക്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിച്ചു. വെള്ളിയാഴ്‌ച രാത്രി 7.30ന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പുലര്‍ച്ചെ 1.30ന്‌...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ശനിയാഴ്ച പുലര്‍ച്ചെ കൊടിയേറി. തുടര്‍ന്ന് കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗങ്ങള്‍, ഉച്ചക്ക് അന്നദാനം എന്നിവ നടന്നു. മാര്‍ച്ച്...