കണ്ണൂര്‍: മുഴക്കുന്നില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. 19 സ്ത്രീകള്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഥലത്ത് സ്ഫോടനമുണ്ടായത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഒളിപ്പിച്ചിരുന്ന...
മലപ്പുറം: ഭിന്നലിംഗക്കാര്‍ക്കായി മലപ്പുറത്ത് ദുരന്തനിവാരണ പരിശീലനം. മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കളക്ടറേറ്റില്‍ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാകളക്ടര്‍...
ഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഇന്ത്യയിലും വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍...
കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് വന്‍ കവര്‍ച്ച. അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്.പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം നടന്നത്. മതില്‍ക്കെട്ടിനകത്ത് കടന്ന മോഷ്ടാവ്...
കൊയിലാണ്ടി: എ.ഐവൈഎഫ് കൊയിലാണ്ടി മണ്ഡലം സമ്മേളനം മാർച്ച് 7, 8 തിയ്യതികളിൽ നന്തിയിൽ നടക്കും. മാർച്ച് 7 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പൗരത്വ ഭേദഗതി...
കണ്ണൂര്‍ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളില്‍ പോകാം.എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ 97 കുട്ടികള്‍ക്കാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സൗജന്യമായി സൈക്കിള്‍ നല്‍കിയത്.സ്കൂളിലേക്കുള്ള...
അരുവിക്കര: പൊലീസ് സ്റ്റേഷനില്‍വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയുടെ അന്നനാളത്തില്‍ നിന്നും എന്‍ഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് സൈഡ് വീലുകള്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 7.5 ലക്ഷം രൂപ ചെലവില്‍ 9 പേര്‍ക്കാണ്...
കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയത്തിൽ പരേതനായ സോമന്റെ ഭാര്യ സബിത (62) നിര്യാതയായി. മക്കൾ: സജയൻ, സചിത്രൻ, സനൽ. സഹോദരങ്ങൾ: പ്രസാദ്, പ്രഭിത, പ്രദീപൻ, അനിൽകുമാർ, രജനി. സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി: കോതമംഗലം വിജയ നിവാസിൽ പരേതരായ ഗോവിന്ദൻ നായരുടെയും അമ്മാളു അമ്മയുടെയും മകൾ ജയലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: വടക്കെ തൊണ്ടി പുറത്ത് ഗംഗാധരൻ നായർ. മക്കൾ:...