KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്...

ദേശീയപാത - 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾക്ക് വേഗം കൂടുന്നു. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും...

മേപ്പയ്യൂർ: പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം. ഭിന്നശേഷിക്കാരുടെ ആജീവനാന്ത സംരക്ഷണത്തിനും, ശാക്തീകരണത്തിനുമായി മീറോട് മലയ്ക്ക് സമീപം പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിച്ചു....

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെൻറ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനിയുടെ നേതൃത്വത്തിൽ  ഭാരവാഹികൾ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗത്തിന് നിവേദനം...

കൊയിലാണ്ടി : കോവിഡ് കുറഞ്ഞതോടെ ഉണർന്ന സ്കൂൾ കാലത്ത് സൈക്കിളിന് പ്രിയം കൂടി. വാഹനങ്ങളിലെ അംഗസംഖ്യ പരിമിതപ്പെടുത്തിയതും ഗതാഗത സൗകര്യങ്ങളുടെ കുറവും ഇതിനൊരു കാരണമാണ്. കൂടാതെ വലിയ...

ബാ​ലു​ശ്ശേ​രി: ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച്‌ ക​ട​ത്താ​ന്‍ ക​രാ​റു​കാ​രൻ്റെ ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. പൂ​നൂ​ര്‍​ പു​ഴ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണ​ത്തിൻ്റെ മ​റ​വി​ല്‍ ക​രി​ങ്ക​ല്‍ പൊ​ട്ടി​ച്ച്‌ ക​ട​ത്താ​ന്‍ ക​രാ​റു​കാ​രൻ്റെ ശ്ര​മമാണ് നാ​ട്ടു​കാ​ര്‍...

കൊയിലാണ്ടി: കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാവുകയാണ് ഫൂട്പാത്തിലെ വൈദ്യുതി തൂണുകള്‍. ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് താമരശ്ശേരി റോഡരികിലുള്ള ഫുട്പാത്തിലാണ് വൈദ്യുതി തൂണുകള്‍ ഭീഷണിയായിരിക്കുന്നത്. തൂണുകളില്‍ തലയിടിച്ച്‌ പലര്‍ക്കും പരിക്കേറ്റിരുന്നു....

വടകര: വടകര സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പില്‍ തീപിടിത്തം. എടോടിയില്‍ കീര്‍ത്തി സിനിമാ തീയേറ്ററിന് മുന്നിലുള്ള സെവന്‍ ഇയേഴ്സ് ടോയ്‌സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിലാണ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവത്തിൽ ചൊവ്വാഴ്ച കാലത്ത് നടന്ന രോഹിത് അനീഷിന്റെ കച്ചേരി സംഗീത പ്രേമികളുടെ നിറഞ്ഞ കൈയടി നേടി. ഗിരിരാജ തനയാ.. എന്നു...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 17 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....