KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാതിരിക്കാൻ ഡിവൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി. ചാലഞ്ച് ഏറ്റെടുത്ത്  ഓൾ ഇന്ത്യ ലോയേർസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ്...

കൊയിലാണ്ടി: അരിക്കുളം പാവും പടിയ്ക്കൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കച്ചേരിപ്പറമ്പിൽ നാരായണൻ നായർ. മക്കൾ: സേതുമാധവൻ, പരേതനായ മുരളീധരൻ. മരുമകൾ: ഷീജ സഹോദരങ്ങൾ: നാരായണൻ...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഹരിതം സഹകരണം പദ്ധതിയുമായി കൊയിലാണ്ടി സഹകരണ ആശുപത്രി നേതൃത്വത്തിൽ തെങ്ങിൻതൈ നട്ടുപിടിപ്പിച്ചു. ആശുപത്രി പ്രസിഡണ്ട്  പി. വിശ്വൻ മാസ്റ്റർ, കൊയിലാണ്ടി...

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മൺമറഞ്ഞ പാർട്ടി പ്രവർത്തകരുടെ ഓർമ്മക്കായി ഓർമ്മ മരം പരിപാടിയുടെ കൊയിലാണ്ടി മണ്ഡലം തല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും നാളികേര...

കൊയിലാണ്ടി: പയറ്റുവളപ്പിൽ കേളോത്ത് മനോഹരൻ്റെയും, അനിലയുടെയും മകൾ അമ്മുവിൻ്റെ കല്യാണം ആർഭാടങ്ങൾ ഒഴിവാക്കി പരിസ്ഥിതിയെ സ്നേഹിച്ചുകൊണ്ട് നടത്തി.  മുചുകുന്ന് പഴയ തെരുവത്ത് പുഷ്പജൻ ശാരദ എന്നിവരുടെ മകൻ...

കൊയിലാണ്ടി അരങ്ങാടത്ത്  നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മണ്ണിനടിയിലായ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അരഞ്ഞാടത്ത് ബീച്ച് റോഡിലാണ് സംഭവം. നാരായണൻ എന്നയാളാണ് മരിച്ചതെന്ന്...

കൊയിലാണ്ടി: അയ്യപ്പൻ ലോട്ടറി ഓഫീസിൽ വൻ മോഷണം 7 ലക്ഷം രൂപ നഷ്ടപ്പെട്ടു. അർദ്ധരാത്രി 2 മണിക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത്...

കൊയിലാണ്ടി. പയ്യോളിയിൽ നിന്ന് ഗൾഫിലെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മറ്റൊരു പയ്യോളി മണിയൂർ സ്വദേശിനിയ്ക്കും കോവിഡ് സ്ഥിരീകരിച്ചരിക്കുന്നു.  ജൂൺ രണ്ടിന് കോഴിക്കോട് നിന്ന് ബഹറനിൽ എത്തിയ...

കൊയിലാണ്ടി: കർഷക സമൂഹത്തിൻെറ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചാലക ശക്തിയായി പ്രവർത്തിക്കണമെന്നും കൃഷിക്കാർക്ക് നേരിട്ട് അറിവുകൾ പകർന്ന് നൽകി രാജ്യത്തെ...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ട്രീ ചലഞ്ചിലൂടെ വീടുകളിൽ 111 വൃക്ഷത്തൈകൾ നട്ട് കൊണ്ട് അതിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി...