KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ഫുഡ് സ്റ്റ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ്. ആദ്യ സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയിലായിരിക്കും. പിന്നീട് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് ഫുഡ് സ്ട്രീറ്റ് പദ്ധതി വ്യാപിപ്പിക്കും. കേരളത്തിലെ  ടൂറിസം...

കൊയിലാണ്ടി: സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണ പദ്ധതി മുഖേന കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആധുനികവത്ക്കരണവും വൈവിധ്യവത്ക്കരണവും നടത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കൊയിലാണ്ടിയിലെ...

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലും കൊണ്ടുള്ള സഞ്ചാരത്തിന് അറുതിയാവുന്നു. ആകാശപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. മെഡിക്കല്‍ കോളേജ് ആശുപത്രി,​ സൂപ്പര്‍ സ്പെഷ്യാലിറ്റി,​ പി.എം.എസ്.എസ്.വെെ...

തിരുവനന്തപുരം: സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക...

മേപ്പയ്യൂർ: കൂനം വെള്ളിക്കാവിൽ കാട്ടു പന്നിയുടെ കുത്തേറ്റ്‌ 11 വയസ്സുകാരന് പരിക്ക്. മാവുള്ളതിൽ രതീഷിൻ്റെ മകൻ റോബിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഏകദേശം 12 മണിക്കാണ് വീട്ടിനകത്തേക്ക് ഓടിക്കയറിയ...

കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ "ഭരണഘടനയെ അറിയാൻ" ക്യാമ്പയ്ൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിലേക്ക്  കൂട്ടയോട്ടം സംഘടിപ്പിച്ചു. ...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137-ാം ജന്മദിനം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ജന്മദിന റാലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് പി.വി.സുധാകരൻ,...

കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പുതിയ ബസ്സ് സ്റ്റാന്റിന് മധ്യഭാഗത്തായി കോഴിക്കോട് വടകര...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവലേരി താഴെ കുനി ബിന്ദു (48) നിര്യാതയായി. പരേതനായ രാഘവൻ്റെയും സൌമിനിയുടെയും മകളാണ്. ഭർത്താവ്: ജയപ്രകാശ്. മക്കൾ: അരുൺ ജെ.എസ്, അർഷ. മരുമകൻ: സുധീഷ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 30 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....