കോഴിക്കോട്: പുതുവത്സരാഘോഷവും കൊവിഡ് പശ്ചാത്തലത്തലവും കണക്കിലെടുത്ത് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. കോഴിക്കോട് ബീച്ചില്‍ ഇന്ന് വൈകീട്ട് 5 മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു....
തിരുവനന്തപുരം: ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം. 'ഭവനരഹിതരില്ലാത്ത കേരളം' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച...
കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണി മുഖത്ത് ചെറിയ പുരയിൽ ലക്ഷ്മണൻ (71) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: സ്മിത, സുമേഷ്, സ്മിനു. മരുമക്കൾ: ഉമേശൻ, പ്രശാന്ത്, സിമി.
മേപ്പയ്യൂർ: റോബിനെ അനുമോദിച്ചു. കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നുകാരൻ മാവുള്ളതിൽ റോബിനെയാണ് സി.പി.ഐ. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അനുമോദിച്ചത്....
കൊയിലാണ്ടി: സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സാഗര നീലിമ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പൂക്കാട് കലാലയം ചുമർച്ചിത്ര വിഭാഗം കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച...
കൊയിലാണ്ടി: കേരളത്തിലെ ക്രമസമാധാനം തകർന്ന് ഗുണ്ടകൾ വിളയാടുമ്പോൾ പോലീസ് നോക്കുകുത്തിയായി നിൽക്കുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന്...
തിരുവനന്തപുരം: നടൻ ജി. കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ജി. കേശവ പിള്ള എന്നാണ് യാഥാർത്ഥ പേര്. 300 ലധികം...
കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ഇൻചാർജ് ...
കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണ്ണാടക പോലീസ് പിടികൂടി. വയനാട് കോട്ടത്തറ അടുവാട്ട് വീട്ടിൽ മുഹമ്മദ് ഷാഫി (26) ആണ് മോഷണം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 31 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
