കൊയിലാണ്ടി മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജ്ജൻ രണ്ട് മാസത്തോളമായി അവധിയിൽ. വളർത്തു മൃഗങ്ങളെയും മറ്റും ചികിത്സിക്കാൻ ഡോക്ടറില്ല. ക്ഷീര കർഷകരും മറ്റും ദുരിതത്തിൽ. ദിവസങ്ങളായി പരാതി പറഞ്ഞിട്ടും...
കൊയിലാണ്ടി: അക്ഷരം സാഹിത്യ പുരസ്കാരം ഉഷ സി. നമ്പ്യാർക്ക്. അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം സാഹിത്യ...
കൊയിലാണ്ടി: തിക്കോടിയിൽ സ്ത്രീ സ്വയം രക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ പോലീസ് വനിതാ സെല്ലും ഗ്രാമ കർമസേന പുറക്കാടും ചേർന്നാണ് സ്ത്രീ സ്വയം രക്ഷ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത പരിഷ്ക്കരണത്തിൻ്റെയും, സുരക്ഷയുടെയും, ഭാഗമായാണ് നഗരത്തിലെ നാല് കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. കൊയിലാണ്ടി പോലീസ്...
മേപ്പയൂർ: സോഷ്യലിസ്റ്റ് നേതാവും കൊഴുക്കല്ലൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ സ്മാരകമായി കൊഴുക്കല്ലൂർ ലോഹ്യാ നഗറിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ജില്ലാപഞ്ചായത്ത്...
കൊയിലാണ്ടി: പന്തലായനി മേലത്ത് നാരായണൻ (84) (റിട്ട: ഗവ: ആശുപത്രി) ഭാര്യ: ഇന്ദിര. മക്കൾ: സജീവൻ, രാജീവൻ, പരേതനായ അജി, മരുമക്കൾ: ഗീത, ശാലിനി, ഊർമിള. സഹോദരങ്ങൾ: ശിവദാസൻ, പ്രേമ, പരേതയായ മാതുരി.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 5 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. അഞ്ജുഷ (7pm to...
കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് അണ്ടർ 16 ടീമിലേക്ക് പന്തലായനി സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. പന്തലായനി കിഴക്കെ വീട്ടിൽ സുനിൽ കുമാറിന്റെയും അനുപമ ടീച്ചറുടെയും മകനായ അഭിരാം എസ്. ആണ്...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡായ ചാക്കര - ചിങ്ങപുരം റോഡിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപ അനുവദിച്ചതിൻ്റ ഭാഗമായുള്ള പ്രവൃത്തി ഉത്ഘാടനം...
