KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: DYFI ഹൃദയപൂർവ്വം ഉച്ച ഭക്ഷണ വിതരണത്തിന് കൈത്താങ്ങായി ജിഷ്ണുവും അർഷയും. താലൂക്ക് ആശുപത്രിയിലേക്ക് പ്രഭാത രാത്രി ഭക്ഷണ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് വിവാഹ നാളിൽ പന്തലായനി കുറ്റാണിപൊയിൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 1 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംഅസ്ഥി രോഗംഇ.എൻ.ടിസി.ടി....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 1 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8 am to 7pm)ഡോ. ഷാനിബ (7...

കൊയിലാണ്ടി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി മാനവ ഐക്യം എന്ന സന്ദേശം ഉയർത്തി ലോക്താ ന്ത്രിക് യുവജനതാദളിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ.വൈ.ജെ.ഡി ജില്ലാ പ്രസിഡണ്ട്...

കൊയിലാണ്ടി: ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൈരളി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ചേർന്നു. കെ എസ്...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ജെ. ആർ. സി യുടെയും ആഭിമുഖ്യത്തിൽ റഷ്യ - ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനു...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി മാധവൻ നായർ (70) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: മജിലേഷ്, ജീഷ്‌മ, രേഷ്മ. മരുമക്കൾ: രഞ്ജിത്ത് (നരിക്കുനി) ദിവ്യ, പരേതനായ ജ്യോതിഷ്. സഹോദരങ്ങൾ:...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാമത് മൃത്യുഞ്ജയ പുരസ്കാരം പ്രശസ്ത പിന്നണി ഗാനരചയിതാവ് ബി.കെ. ഹരി നാരായണൻ ചെണ്ടവാദ്യ കലയിലെ ആചാര്യനായ പത്മശ്രീ മട്ടന്നൂർ...

കോ​ഴി​ക്കോ​ട്: പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​റും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​ല്‍...

കൊച്ചി: അന്താരാഷ്‌ട്ര പുസ്‌തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണി അമ്മ സാഹിത്യ പുരസ്‌കാരം പ്രഫ എം. കെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കാണു ബഹുമതി. സി. രാധാകൃഷ്‌ണന്‍,...