KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണം ആവേശോജ്ജ്വലമായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്തിച്ചേരാൻ...

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021-22 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ വികസന സെമിനാര്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ.) കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ തിരുവങ്ങൂർ ഡൈൻ ഹൗസ് ഓഡിറ്റോറിയത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി...

കൊയിലാണ്ടി: കൊല്ലം കുനിയിൽ ദേവി (86) നിര്യാതയായി. തയ്യൽ തൊഴിലാളി ആയിരുന്നു. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ദാമോദരൻ, പരേതരായ അപ്പുക്കുട്ടി, ഗോപാലൻ, ജാനകി.

കൊയിലാണ്ടി: എൽ ഡി എഫ് നേതൃത്വത്തിൽ ആരംഭിച്ച വടക്കൻ മേഖല ജാഥയുടെ പ്രചരണർത്ഥം കൊയിലാണ്ടി എൽ.ഡി.എഫ്. സൌത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു....

കൊയിലാണ്ടി: നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെ ചിറ്റാരിക്കടവില്‍ പണിത റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന്...

നന്തി: വന്മുഖം ഹൈസ്ക്കൂളിന് വേണ്ടി എം.എൽ.എ. ഫണ്ടിൽനിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്ക്, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഫെബ്രുവരി 18ന് 12...

ബാലുശ്ശേരി: മണ്ഡലം ജനതാദൾ (എസ്) നേതൃത്വത്തില് എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ വിളംബര ജാഥ സംഘടിപ്പിച്ചു. ബാലുശ്ശേരിയിൽ നടന്ന ജാഥ ലോക കേരള സഭ...

ബാലുശ്ശേരി: കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണനടത്തി. ലോക കേരള സഭ അംഗവും ജനതാദൾ...

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ്, പുതിയാടം പറമ്പിൽ രാജേഷ് (39) കുഴഞ്ഞ് വീണ് മരിച്ചു. പിതാവ്: പരേതനായ രാമൻ. അമ്മ: രതി, ഭാര്യ: അജ്ഞലി, മകൻ: അഞ്ചൽ കൃഷ്ണ,...