കോഴിക്കോട് : ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന R.S. ശിവാംബിക (64) അന്തരിച്ചു. കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ ദീർഘകാലം കുടുബക്ഷേമ വിഭാഗത്തിന്റെയും വയലും വീടും, കിസാൻവാണി...
കൊയിലാണ്ടി: പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നതും പലരെയും സമൂഹത്തിൻ്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയതുമായ വിയ്യൂര്‍ വായനശാലയുടെ നവീകരിച്ച കെട്ടിടവും, ഇ.എം.എസ് സ്മാരക ഓഡിറ്റോറിയവും ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍...
കൊയിലാണ്ടി: ഗവ.താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ശിലാ സ്ഥാപനം വ്യാഴാഴ്ച (18-02-2021) വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയൊ കോൺഫറൻസ് വഴി നിർവ്വഹിക്കും. ആരോഗ്യവകുപ്പ്...
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം...
കൊയിലാണ്ടി: 17ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിക്കുന്ന കോരപ്പുഴ പാലത്തിൻ്റെ ആകാശ ചിത്രം ഏറെ ആകർഷകം കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോ...
കൊയിലാണ്ടി : നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ സർക്കാർ ഏറ്റെടുത്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററിയും, ഹൈസ്‌കൂളുമാണ് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന...
കൊയിലാണ്ടി ഹാർബർ മുതൽ വടക്കോട്ട് ഗുരുകുലം ബീച്ച് വരെയുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിന് 92.50 ലക്ഷം രൂപ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഭരണാനുമതി ലഭിച്ചതായി...
കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ (ജയ നിവാസ്) പി കെ കടുങ്ങോൻ (77) നിര്യാതനായി. ദീർഘകാലം താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര ഭരണ സമിതി അംഗവും...
കൊയിലാണ്ടി. എം.കെ.അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ.. 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി ചിത്രം വരച്ചതിനാണ് തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. പേന...
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ: കോളേജിൽ കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി കോംപ്ലക്സ് & റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. സെന്റിൻ്റെ...