ബാലുശ്ശേരി: ജില്ലാപഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വട്ടോളി ബസാറിൽ താലൂക്ക് എ.ബി.സി. സെൻ്ററിൻ്റെ നിർമാണം ആരംഭിച്ചു. വട്ടോളി ബസാർ മൃഗാശുപത്രി പരിസരത്താണ് അത്യന്താധുനിക സംവിധാനത്തോടെ...
തിക്കോടി: പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾക്കും തിക്കോടി - മൂടാടി വികസന സമിതി സ്വീകരണം നൽകി. ജില്ലാ - ബ്ലോക്ക് - ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ സ്വീകരണ പരിപാടി...
കൊയിലാണ്ടി : സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത എത്രയുംവേഗം അനുവദിക്കണമെന്നും ശമ്പളപരിഷ്കരണം വൈകുന്നസാഹചര്യ ത്തിൽ ഒരു മാസത്തെ ശമ്പളം ഇടക്കാലാശ്വാസമായി അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി...
പയ്യോളി: ദേശീയപാതയിൽ മൂരാട് ഓയിൽമില്ലിന് സമീപം ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറിയാണ്...
തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി...
കൊയിലാണ്ടി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നടപ്പാക്കിയിട്ടുള്ള പ്രവേശന ഫീസ് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ.എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ...
കൊയിലാണ്ടി: പൂക്കാട് വടക്കെ വളപ്പിൽ വീട്ടിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ: രവി, പുഷ്പ, തങ്ക, ബാബു, ശ്യാമള. മരുമക്കൾ: ലീല, രാജൻ, മുരളി, സതി, രതീഷ്....
കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ. ഗോപാലൻകുട്ടി വൈദ്യർ (85) നിര്യാതനായി. റിട്ട. ടെലികോം ജീവനക്കാരനായിരുന്നു. സെൻട്രൽ ഗവ: പെൻഷനേഴ് അസോസിയേഷൻ സ്ഥാപക നേതാവും കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റും...
കൊയിലാണ്ടി: ഇന്നലെ വൈകീട്ട് കൊയിലാണ്ടിയിൽ ഉണ്ടായ കനത്ത മഴയിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് വ്യാപക നഷ്ടം. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 30 ഏക്കറിൽ അധികം...
പേരാമ്പ്ര : തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഡിസിസി പ്രസിഡണ്ട് യു രാജീവനും പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ മരുതേരിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ...