KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: സെൻലൈഫ് ആശ്രമത്തിന്റെ മടിശ്ശീല പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജേഷ് കുന്നുമ്മൽ ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം കൽക്കത്ത സ്വദേശിയായ നിപു പൈറയെ ആക്രമിച്ച് പണവും, ആധാർ...

കൊയിലാണ്ടി: ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ കൊയിലാണ്ടിയിൽ താമരശ്ശേരി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനം വഴിതിരിച്ചുവിട്ട റെയിൽവെ മേൽപ്പാലത്തിലെ താമരശ്ശേരി റോഡിലാണ് ടോൾബൂത്തിൽ ഗതാഗക...

കൊയിലാണ്ടി: ഗതാതക്കുരിക്കിൽ ജനം പൊറുതിമുട്ടുന്നതിനിടെ പോലീസിൻ്റെ വാഹന പരിശോധന ദുരിതമിരട്ടിപ്പിച്ചു. ഏറെ തിരക്കുള്ള താലൂക്കാസ്പത്രിക്ക് മുന്നിൽ വെച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ട് പോലീസ് പരിശോധന. ഇതിനിടെ ലോറി കാറിലിടിച്ച് അപകടവുമുണ്ടായി....

കൊയിലാണ്ടി: കോഴിക്കോട് ദേശീയപാത 66-ൽ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം റോഡ് ജംഗ്ഷനിൽ (പഴയ ബസ്സ് സ്റ്റാൻ്രിന് മുൻവശം) ഇൻറർ ലോക്ക് ടൈൽ പതിക്കുന്നതിനാൽ ജനുവരി 9-ാം തിയ്യതി...

കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്ത് കണ്ടി കുട്ടികൃഷ്ണൻ നായരുടെ (റിട്ടയർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ) ഭാര്യ രുഗ്മിണി അമ്മ (63) നിര്യാതയായി. മക്കൾ: അനുരാഗ് (ഡപ്യൂട്ടി മാനേജർ, എ.ജി.എസ്...

കോഴിക്കോട്​: മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്​ രോഗം സ്ഥിരീകരിച്ചത്​. കോഴിക്കോട്​ കോട്ടാംപറമ്പില്‍ 11കാരന്‍ ഷിഗല്ല ബാധിച്ച്‌​ മരിച്ചിരുന്നു. കുട്ടിയുടെ സംസ്​കാര ചടങ്ങില്‍ പ​ങ്കെടുത്ത...

കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവായിരുന്നപരേതനായ പുതിയപുരയിൽ മമ്മു ഹാജിയുടെ ഭാര്യകൊല്ലം ഫാറൂഖ് മഹല്ലിൽ താമസിക്കുംബൂനിവിക്കാൻ്റകത്ത് ഫാത്തിമ (78) കൊയിലാണ്ടി ഫിർദൗസിൽനിര്യാതയായി. മക്കൾ: ജാഫർ അലി (വടകര), അസ്മ(കന്നൂര്),...

എ​ട​പ്പാ​ള്‍: വീ​ട്ടു​കാ​ര്‍ പു​റ​ത്തു പോ​യ സ​മ​യ​ത്ത് വ​ന്‍ മോ​ഷ​ണം. 125 പ​വ​ന്‍ സ്വ​ര്‍​ണ​വും 65,000 രൂ​പ​യും മോ​ഷ​ണം പോ​യി. മ​ല​പ്പു​റം ചേ​ക​നൂ​ര്‍ പു​ത്തം​കു​ളം മു​തു​മു​റ്റ​ത്ത് മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്....