KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോവിഡ് വാക്സിൻ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കൊല്ലം ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടി...

കൊയിലാണ്ടി: പതിമൂന്ന് വയസ്സുളള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ പ്രതിയ്ക്ക് 22 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നടുവണ്ണൂര്‍...

കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ള കണ്ടി പെണ്ണുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: സുമതി, വിലാസിനി, രാജൻ, രാജി. മരുമക്കൾ:...

കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാളും രണ്ട് പേർ മെഡിക്കൽ കോളജിലുമാണ് മരണപ്പെട്ടത്. 68...

കോഴിക്കോട് : ജില്ലയിൽ കോവിഡ്‌ വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായർ (ഏപ്രിൽ 24, 25) ദിവസങ്ങളിൽ മുഴുവൻ സമയ നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇവ ജില്ലയിൽ കർശനമായി...

കോഴിക്കോട്: സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. രണ്ടാഴ്ച്ച കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ്...

കൊയിലാണ്ടി: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ച് ആശുപത്രി മേധാവികളുമായി അവലോകന യോഗം...

പേരാമ്പ്ര: എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്ര പരിസരം അണുവിമുക്തമാക്കി. DYFl പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് ക്ഷേത്ര...

വടകര: വടകരയിൽ വീണ്ടും വൻ വിദേശ മദ്യവേട്ട. കാറിൽ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കിൽ കുരുവട്ടുർ പെരിയാട്ട് കുന്നുമ്മൽ സിബീഷിനെയാണ്...

കോഴിക്കോട്: എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ രാജന്‍ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടര്‍...