KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍...

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അനാവശ്യമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍...

തിരുവനന്തപുരം: മുന്‍ മന്ത്രിയും, ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പനിയും...

കൊയിലാണ്ടി: ലോക് ഡൗണിന് സമാനമായി രണ്ടാം ദിവസവും കൊയിലാണ്ടി നിശ്ചലം. ഹർത്താലിന് സമാനമായ അവസ്ഥയാണ് രണ്ട് ദിവസങ്ങളിലും പ്രകടമായത്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം പൂർണ്ണമായും സഹകരിച്ചു....

കൊയിലാണ്ടി: കുറുവങ്ങാട് കാക്ക്രാട്ട്കുന്നുമ്മൽ അമ്മു (95) കോവിഡ് ബാധിച്ച് മരിച്ചു. വീട്ടിൽ കിടപ്പിലായിരുന്നു. ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ഇന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി ഉച്ചയോടെ മരണപ്പെട്ടു. തുടർന്ന്...

കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടയിൻമെൻ്റ്,...

തലശ്ശേരി: തലശ്ശേരി ടൗൺ ഹാളിനു സമീപം തച്ചനം വീട്ടിൽ രമേശ് (68) ബംഗ്ലൂരുവിൽ നിര്യാതനായി 'ബംഗ്ലൂരു റിട്ട:: ഐ.ടി.സി ജീവനക്കാരനായിരുന്നു. ഭാലസ് വാടി അയ്യപ്പ ക്ഷേത്രത്തിലെ സഹായി ആയിരുന്നു....

തിരുവനന്തപുരം: കോവിഡ് ബാധിക്കുന്ന എല്ലാവര്‍ക്കും ആശുപത്രികളിലോ സി.എഫ്‌.എല്‍.ടി.സി.കളിലോ കിടത്തി ചികിത്സ വേണോ? വീട്ടില്‍ കഴിയേണ്ടവര്‍ ആരൊക്കെ?. ഇതില്‍ വ്യക്തത നല്‍കി ആരോഗ്യവകുപ്പ് ‘കോവിഡ്19 പരിചരണ പിരമിഡ്’ പുറത്തിറക്കി....

പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് കവാടത്തിനു മുമ്പില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. റോഡരികിലെ മാലിന്യ ശേഖരം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നു . മാലിന്യം ഓഫീസ്...

കൊല്ലം: യു​വ​തിയെയും കു​ഞ്ഞി​നെ​യും വീ​ട്ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൊ​ടി​യൂ​ര്‍ പു​ലി​യൂ​ര്‍​വ​ഞ്ചി തെ​ക്ക് ഇ​ട​ക്കു​ള​ങ്ങ​ര (വൈ​പ്പി​ന്‍​ക​ര) ബി​നു​നി​വാ​സി​ല്‍ സു​നി​ല്‍​കു​മാ​റിൻ്റെ (ബി​നു​കു​മാ​ര്‍) ഭാ​ര്യ സൂ​ര്യ (35), മ​ക​ന്‍...