KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ മാതോനത്തിൽ ചന്ദ്രൻ (74) നിര്യാതനായി. സി.പി.എം എളയടത്ത് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: നാരായണി. മക്കൾ: ലസിത (കെ.എസ്.ഇ.ബി ബാലുശ്ശേരി), ലതീഷ്...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു എ എം എ ഐ പേരാമ്പ്ര, കൊയിലാണ്ടി ഏരിയ കമ്മിറ്റികളും, നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം എം...

കൊയിലാണ്ടി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും പരിപാടി കൊയിലാണ്ടി കൃഷിഭവനിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ...

കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം കുറുവങ്ങാട് മാവിൻ ചുവട്ടിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ....

കൊയിലാണ്ടി: തിക്കോടി ബീച്ച് ടൂറിസം വികസന പദ്ധതിക്ക് 93 ലക്ഷം രൂപ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്നും അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ഇതോടെ ...

കൊയിലാണ്ടി: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ  ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  അര്‍ഹതയുള്ള നിരവധി...

കോഴിക്കോട് : മാനവരാശിക്ക് ഭാരതം നൽകിയ വിലപ്പെട്ട സംഭാവനയാണ് യോഗയെന്നു ബി. ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യനെ ആദരിച്ചു. ഇരുപത്തി അഞ്ച് വർഷമായി യോഗാ പ്രചാരകനായി സേവനമനുഷ്ടിക്കുന്ന ഡോ. പി. അശോക്ജിയെയാണ് യുവമോർച്ച ആദരിച്ചത്. യുവമോർച്ച ജില്ലാ സെക്രട്ടറി അതുൽ...

കൊയിലാണ്ടി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത, മാർക്കറ്റ് റോഡ് ജംങ്ഷൻ എന്നിവിടങ്ങളിൽ മോട്ടോർ തൊഴിലാളികൾ നടത്തിയ സമരം അക്ഷാരാർത്ഥത്തിൽ കൊയിലാണ്ടി...

കൊയിലാണ്ടി: ജീവിതത്തിൻ്റെ ക്രമങ്ങൾ ആകെ മാറിയിരിക്കുന്ന പ്രതിസന്ധിയിൽ വിദ്യാലയത്തിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിച്ച് സഹൃദയ സമക്ഷം അവതരിപ്പിക്കാൻ കളി ആട്ടം ഒരുക്കിയത് അഭിനന്ദനീയമെന്ന്...