KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് കടൽഭിത്തി തകർന്നു. കാപ്പാട് കൊയിലാണ്ടി റോഡിൽ തുവ്വപ്പാറയിലാണ് മതിൽ തകർന്നത്.  ശക്തമായ കടലാക്രമണത്തെ തുടർന്ന് ചെറിയ വിള്ളൽ ഉണ്ടായിരുന്നു. ഇന്നലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 23 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി  കാടൻകണ്ടി ലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടൂർ ബാലകൃഷ്ണൻ നായർ. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: സബിത. സഞ്ചയനം: വെള്ളിയാഴ്ച.

കൊയിലാണ്ടി: മാരാമുറ്റം തെരു അമ്പിളിയിൽ ബാലൻ നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, ഭാര്യ: പരേതയായ സുഗത. മകൾ : അനഘ.

കൊയിലാണ്ടി: പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായുള്ള വില വർധന മത്സ്യ തൊഴിലാളി മേഖലയാകെ വറുതിയിലേക്ക് മാറുമെന്നും ഇന്ധനങ്ങൾക്ക് സബ്സിഡി അനുവദിക്കാനും, ആവശ്യമായ മണ്ണെണ്ണ കേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്ക് ഓൺലൈൻ പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു. ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് സീനിയർ ലക്ചറർ ഡോ. അശോകൻ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്,...

കൊയിലാണ്ടി: പന്തലായനി ചൂരൽക്കുനി (നളിനി നിവാസിൽ) ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ : ഉദയ, പ്രിയ, മരുമക്കൾ: സന്തോഷ് കുമാർ (കണ്ണൂർ), ജനാർദ്ദനൻ (കുന്ദമംഗലം),...

തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായി തുടരുകയായിരുന്നു....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 22 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിപല്ല്ഇ.എൻ.ടി,കുട്ടികൾസ്ത്രീ രോഗംകണ്ണ്സ്‌കിൻഎല്ല് രോഗംചെസ്റ്റ് എന്നിവ...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ ലോക മാതൃക തീര്‍ത്ത കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും...