മേപ്പയ്യൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ശവക്കല്ലറയാണെന്ന് പുരാവസ്തു വകുപ്പ് ജില്ല ഓഫീസറും പഴശ്ശിരാജ...
സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ClTU, AlKS, KSKTU സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ ആഗസ്ത് 9 സേവ് ഇന്ത്യാ ദിനം ആചരിച്ചു....
ബാലുശ്ശേരി : ജനതാദൾ എസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യസംരക്ഷണ ദിനമായി ആചരിച്ചു. കർഷക സമരം, വൈദ്യുതി നിയമഭേദഗതി, സഹകരണ നിയമഭേദഗതി....
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 10 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: നഗരസഭ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കേരളത്തിൽ ഇനിയും ആറിരട്ടികൂടി സർക്കാർ മദ്യകടകളെന്ന നയത്തിനെതിരെ പ്രതിപക്ഷവും മതനേതാക്കളും പാലിക്കുന്ന മാനം കുറ്റകരമാണെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൊയിലാണ്ടിയിൽ പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മദ്യഷാപ്പ്...
കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടെ മകനാണ്. അമ്മ ജാനു, ഭാര്യ: ഷീജ. സഹോദരൻ: രഞ്ജിത്ത്.
കൊയിലാണ്ടി : കാട്ടിൽപീടിക തെക്കെ പാണ്ടികശാലകണ്ടിയിൽ മുഹമ്മദ്കോയുടെ മകൻ മുഹമ്മദ് ഉമർ ഷെരീഫ് (38 നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ആഷിഫ. മക്കൾ: ഫൈക്ക, റിമ, റഹിദ് . സഹോദരൻ :...
കൊയിലാണ്ടി: ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സംരക്ഷണദിന പരിപാടി വടകര യിൽ ജെ ഡി എസ് ദേശീയ നേതാവ് മുൻ എം എൽ...