KOYILANDY DIARY.COM

The Perfect News Portal

ടോക്കിയോ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുള‌ള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ര്‍ണം നേടി. ദേശീയ റിക്കാർഡ് മറികടന്നു....

കൊയിലാണ്ടി: സിപിഐ എം പൊയിൽക്കാവ് ലോക്കൽ കമ്മറ്റിയംഗം കെ കെ ഗംഗാധരനെതിരെ കേസെടുത്ത കൊയിലാണ്ടി പോലിസിൻ്റെ നടപടിയിൽ ലോക്കൽ കമ്മററി പ്രതിഷേധിച്ചു. എല്ലാ കോവിഡ് മാനദണ്ഡവും പാലിച്ചുകൊണ്ട്...

മേപ്പയ്യൂർ : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ജെ.ഡി. നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സമരത്തിൻ്റെ ഭാഗമായി എൽ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത്...

കൊയിലാണ്ടി: അരങ്ങാടത്ത് കളരിക്കണ്ടി ബ്രജിത്ത് (കുട്ടൻ) (45) അർച്ചന പൂജാ സ്റ്റോർ കൊയിലാണ്ടി), നിര്യാതനായി. കളരിക്കണ്ടി വേണുഗോപാലിൻ്റെയും, ബേബിയുടെയും മകനാണ്. ഭാര്യ: ഭുവനേശ്വരി. മക്കൾ: ശ്രാവൺ ജിത്ത്,...

കൊയിലാണ്ടി; ജനങ്ങളുടെ പ്രസ്ഥാനമായ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനകീയപ്രക്ഷോഭം. സഹകരണ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും...

എ​ല​ത്തൂ​ര്‍: വാ​ഹ​ന യാ​ത്ര​ക്കാ​ര​നു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​തി​ന് യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു. എരഞ്ഞി​ക്ക​ല്‍ ക​ള​ത്തി​ല്‍ താ​ഴ​ത്ത് അ​ബി​യെ​യാ​ണ് (26) വെ​ള്ളി​യാ​ഴ്ച എ​ല​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ...

കോതമംഗലം: മാനസ കൊലപാതകത്തില്‍ പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: മണമൽ വസന്ത നിലയം പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: സജീവൻ, ശർമ്മിള, പരേതരായ വസന്ത, പ്രമീള. മരുമക്കൾ: കുഞ്ഞിരാമൻ, ഷീബ, നാരായണൻ....

കൊയിലാണ്ടി: നഗരസഭയിൽ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ പ്രഖ്യാപിച്ച 34,35,43, വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഓരോ വാർഡിലും, എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ 10 ഓളം...