KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 13 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

ചേ​ള​ന്നൂ​ര്‍: രോ​ഗം മാ​ത്ര​മാ​യി​രു​ന്നേ​ല്‍ എ​ങ്ങ​നെ​യെ​ങ്കി​ലും നോ​ക്കാ​മാ​യി​രു​ന്നു. മോ​നും ഭ​ര്‍​ത്താ​വി​നും ര​ണ്ടു ​പേ​ര്‍​ക്കും ഒ​രേ രോ​ഗ​മ​ല്ലേ. പ​ണ​വും കൈ​യി​ലി​ല്ല, എ​ല്ലാ സ​മ​യ​വും ഒ​പ്പം വേ​ണ്ട​തി​നാ​ല്‍ ​േജാ​ലി​ക്കു​​പോ​കാ​നും ക​ഴി​യു​ന്നി​ല്ല...'' ദാ​രി​ദ്ര്യ​വും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 12 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കൊയിലാണ്ടിയിൽ നിന്നും കൊച്ചു മിടുക്കൻ. 2021 ൽ പുതിയ റെക്കോർഡ് സ്ഥാപിച്ചാണ് സിദ്ധാന്ത് എ. കെ എന്ന...

സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ 8 പഞ്ചവൽസര പദ്ധതികൾ പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് ജനകീയാസൂത്രണ പ്രസ്ഥാനം എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്....

കൊയിലാണ്ടിയിൽ രോഗ വ്യാപനം: കൂടുതൽ വാർഡുകൾ കണ്ടെയിൻ്മെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ഉത്തരവിട്ടു. നഗരസഭ 13, 34, 35, 36, 39...

കോഴിക്കോട് ജില്ലയിൽ 2789 പേര്‍ക്ക് കോവിഡ്. ജില്ലയില്‍ ടി.പി.ആറും രോഗബാധിതരും വര്‍ധിക്കുന്നു. ഇന്നത്തെ ടി.പി.ആര്‍ 18.52 %. ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും...

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ന്​ മി​ഴി​വേ​കാ​ന്‍ മ​ല​യാ​ളി ട്രാ​ന്‍​സ്​​ജെ​ന്‍​ഡ​റു​ക​ള്‍. സംസ്ഥാ​ന​ത്തു​ നി​ന്ന്​ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ല്‍​ മൂ​ന്നു ട്രാ​ന്‍​സ്​​ജെ​ന്‍​ഡ​റു​ക​ള്‍ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നൃ​ത്തത്തെ ​നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന കോ​ഴി​ക്കോ​​ട്ടെ​ സി​യ​പ​വ​ലും ആ​ര്‍....

കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി പി.വി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസീമ (ആശാവർക്കർ വാർഡ് 17), ജയാന (അംഗൻവാടി വർക്കർ), നവാസ് ,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. വാർഡ് 1 അരങ്ങാടത്ത്, വാർഡ് 3 മേലൂർ വെസ്റ്റ്, വാർഡ് 8...