KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മലയാള സിനിമാ നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്....

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍ ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച...

തിരുവനന്തപുരം: കേരളത്തിലെ 13500 കുടുംബങ്ങള്‍ക്ക് നാളെ പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും, 77 താലൂക്ക് കേന്ദ്രങ്ങളിലും നാളെ പട്ടയമേള നടക്കും. കേരളാ സര്‍ക്കാരിന്റെ 100 ദിന...

കൊയിലാണ്ടി: വ്യാപനം കുറയുന്ന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കോർ ഗ്രൂപ്പ് യോഗത്തിൽ തീരുമാനം. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ...

കോഴിക്കോട്: മിഠായി തെരുവിലെ കടകളിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്തി. കടകളിൽ തുടരെയുള്ള തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ നടപടി. ഫയർ ഓഡിറ്റിന് ശേഷം...

മേപ്പയ്യൂർ: ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ വീണു കിട്ടിയ സ്വർണ മാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നൽകി ഹോം ഗാർഡ് എൻ. ജയരാജൻ മാതൃകയായി. കീഴ്പയ്യൂർ സ്വദേശിയായ സ്ത്രീയുടേതായിരുന്നു...

പയ്യോളി: എൽ.വൈ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.ടി. രാഘവൻ അധ്യക്ഷനായി. സുനിൽ...

എലത്തൂർ: സ്വകാര്യ മൊബൈൽ കമ്പനി ഇൻ്റർനെറ്റ് കണക്‌ഷൻ നൽകുന്നതിനും മറ്റുമായി റോഡരികിൽ അനധികൃതമായി സ്ഥാപിച്ച തൂണുകൾ പിഴുതു മാറ്റി. തൂണുകൾക്ക് കുഴിയെടുക്കുന്നതിനാൽ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതായി...

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഹൈ​ഡ​ല്‍, ഇ​ക്കോ ടൂ​റി​സം സെന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 18 മു​ത​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന സെന്‍റ​റു​ക​ള്‍ ക​ഴി​ഞ്ഞ ദിവസം മു​ത​ലാ​ണ്...

കാപ്പാട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വെങ്ങളം റഷീദിൻ്റെ സഹോദരൻ യു.കെ മുസ്തഫ (51) നിര്യാതനായി. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സൈനബ. മക്കൾ: താഹിറ, സഫീല....