KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13  വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 4.30pm) ഡോ.അജിത് കുമാർ ...

മുത്താമ്പി റോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് നാളെ സിപിഐ (എം) പ്രതിഷേധം. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അരിക്കുളം മുത്താമ്പി റോഡിൽ നിർമ്മിക്കുന്ന അണ്ടർപ്പാസിന് ഉയരം കുറവാണെന്ന് പരാതി ഉയർന്നതോടെ...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. മത്സ്യ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ ക്യാമ്പ് നഗരസഭാ...

ഷവർമയ്ക്കായി സൂക്ഷിച്ച മാസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി പിടികൂടി എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്....

അനുകരണകലയിലെ വേറിട്ട ശബ്ദവുമായി ഷഗ്നാ രാജ്. കൊയിലാണ്ടി: ലോക മലയാളികൾ നെഞ്ചേറ്റിയ കലാഭാവൻ മണി എന്ന അതുല്യ പ്രതിഭയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ "മണിമുഴക്കം പ്രതിഭാപുരസ്‌കാരം" അനുകരണ കലയിലെ...

എസ്. എൻ. ഡി. പി. കോളേജിൽ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു. കൊയിലാണ്ടി: എസ്. എൻ. ഡി. പി. കോളേജിൽ കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലിൻ്റെ...

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹെെക്കോടതി ഉത്തരവ്. ഭേദഗതി ചോദ്യംചെയ്തുള്ള ഹർജിയാണ് ഹൈക്കോടി പരിഗണിച്ചത്. ഇതിനായുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ നടപടികൾ തുടരാമെന്ന്‌  ജസ്‌റ്റിസ്‌...

വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവയുടെ ആക്രമണം. ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്‌റ്റേഷന്‍ പരിധിയിലുള്ള പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവ...

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള  എച്ച് 5 എന്‍ 1 ആണ് ബാധിച്ചത്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്....

സാർ, മാഡം വിളികൾ ഇനി വേണ്ട. ബാലാവകാശ കമ്മീഷൻ. തിരുവനന്തപുരം: സ്കൂളിൽ അധ്യാപകരെ ഇനിമുതൽ ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ്. സാർ, മാഡം...

error: Content is protected !!