ആലപ്പുഴ: കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാനകണ്ണി പിടിയിൽ. ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത്...
മയക്കുമരുന്ന് കച്ചവടം വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട്: മാളിക്കടവ് മണൊടിയിൽ വീട്ടിൽ അമിത് (20) ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും, വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22, 23, 24 തീയതികളിലായി നടക്കും. മാർച്ച് 22 ന് ബുധനാഴ്ച...
ഗുരുസ്മരണയിൽ ചേലിയ കഥകളി വിദ്യാലയം. കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ രണ്ടാം ചരമ വാർഷിക ദിനം ചെങ്ങോട്ടുകാവ് ചേലിയ കഥകളി കലാഗ്രാമത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. രാവിലെ...
പയ്യോളി: പയ്യോളി നഗരസഭ ഏഴ് ലക്ഷം രൂപ ചിലവിൽ പതിനാറാം ഡിവിഷനിൽ നിർമ്മിച്ച കോമത്ത് ഭഗവതി ക്ഷേത്രം റോഡിൻ്റെ ഉൽഘാടനം ചെയർമാൻ വടക്കെയിൽ ഷെഫീഖ് നിർവഹിച്ചു. ചടങ്ങിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 16 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (9 am to 1...
കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനം പിടികൂടി. വീണ്ടും വിളമ്പുന്നതിനായി സൂക്ഷിച്ച പൊറോട്ട, ചപ്പാത്തി, ചിക്കൻ കറി,...
കാപ്പാട് : വികാസ് നഗറിൽ റൗളയിൽ താമസിക്കും ഊഴിക്കോൾ കുനി അബ്ദുള്ള (61) വെങ്ങളം റെയിൽവെ ക്രോസിന് സമീപത്ത് വെച്ച് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി....
സ്വപ്‌ന സുരേഷിന് ഗോവിന്ദൻ മാസ്റ്റർ വക്കീൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരായി അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി...