കൊയിലാണ്ടി സർവ്വീസ് സഹകരണ ബങ്ക് ഭരണ സമിതി അംഗങ്ങളും , ജീവനക്കാരു സംയുക്തമായി ഓണാഘോഷം നടത്തി. ബങ്ക് പ്രസിഡണ്ട് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്...
ഈ വര്‍ഷത്തെ ഓണത്തിന് മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കൈനീട്ടം പട്ടിണിയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ജനത്തെ മറന്ന് അഴിമതിയെ മാത്രം...
ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു....
മോപ്പയ്യൂർ: പ്രകൃതി വന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു. കൊഴുക്കല്ലൂർ വെങ്ങിലേരി തറവാട്ടിൽ സംരക്ഷിച്ചു വരുന്ന വൃക്ഷ ശ്രേഷ്ഠനെയാണ് ആദരിച്ചത്. ഏകദേശം 30 മീറ്ററോളം ഉയരത്തിലും 4.5 മീറ്ററോളം...
കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ (46) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: ജാനു. സഹോദരങ്ങൾ: രാധ, രമേശൻ, കമല. സജ്ഞയനം: ബുധനാഴ്ച.
തിരുവനന്തപുരം: നെടുമങ്ങാട്ട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്‌മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്....
അടൂർ : ശാസ്ത്രത്തെ കേവലമായ സാങ്കേതിക വിദ്യയാക്കി മാറ്റി പരിമിതിപ്പെടുത്താനാണ് മൂലധന, വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. അടൂരിൽ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ...
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണത്തിനിടയിലും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മോശമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാരെ ബാധിക്കാത്തരീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായി. കേരളത്തെ സാമ്പത്തികമായി തകർക്കാനാകില്ല. ധനമേഖല കൂടുതൽ...
കൊയിലാണ്ടി: അവധി ദിവസം സൂക്ഷിക്കുക. പിടി വീഴും.. കൊയിലാണ്ടിയിൽ അവധി ദിവസങ്ങളിൽ അനധികൃത കൈയ്യേറ്റവും നിയമവിരുദ്ധ പ്രവർത്തനവും പിടികൂടാൻ പ്രത്യേക സ്ക്വോഡ് രൂപീകരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് തുടർച്ചയായി 5...
മേപ്പയ്യൂർ: മാപ്പിള കലാ അക്കാദമി മേപ്പയ്യൂർ മേഖല പ്രതിനിധി സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി...
