ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ സിവില്‍...
തിരുവനന്തപുരം: മലയാളിയുടെ ഉത്സാഹമാണ് ജനാധിപത്യത്തിന്റെ ജീവചൈതന്യമെന്ന് കലാമണ്ഡലം ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി. ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അത് ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും ഓണം...
ഫറോക്ക്: ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന് നടക്കും. വിദേശ യാത്രാ –ചരക്ക് കപ്പലുകൾ നങ്കൂരമിടുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിനുമായി ഇന്റർനാഷണൽ ഷിപ്പ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അലി സിദാൻ (24hr) 2. ഡെന്റൽ ക്ലിനിക് ഡോ....
കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ കെ.എൻ ബാലസുബ്രഹ്മണ്യം (89) അന്തരിച്ചു. 1957 ൽ പിതാവും അഭിഭാഷകനും ആയിരുന്ന കെ. ആർ. നാരായണ അയ്യരുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ച...
മുസഫർനഗർ സംഭവത്തിൽ കർശന നടപടി വേണം; യുപി മുഖ്യമന്ത്രിയ്ക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു.. ഉത്തർപ്രാദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിനെതിരെ അടിയന്തര കർശന...
പൊന്നാനി: പൊന്നാനിക്കാർക്ക് ഇനി കടലാക്രമണത്തെ പേടിക്കാതെ കഴിയാം. കടൽഭിത്തി നിർമാണത്തിന് പിന്നാലെ ജിയോ ഭിത്തി പ്രവൃത്തിയും ആരംഭിച്ചു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 16 ലക്ഷം ചെലവഴിച്ച് മുല്ല റോഡിൽ...
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറ് കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം നടത്തി. വ്യവസായി കെ.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന...
കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. പരുക്കേറ്റ സഫീറ (58), റസീന (37), നിഹ (12),...
ജയ്പൂര്‍: യുവതിയെയും മകളെയും ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു. രണ്ടു സ്ത്രീകളടക്കം മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ പാലിയിലെ ബിജെപി നേതാവായ മോഹന്‍ലാല്‍...
