തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നരവയസുകാരനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. ...
വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ആരാധകരെ ആവേശത്തിലും നിരാശരുമാക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക...
തലയോലപ്പറമ്പ്: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ നിന്ന് കാണാതായ സഞ്ജയ് സന്തോഷ് (20) ന്റെ മൃതദേഹം കടപ്പുറത്തുനിന്നും കണ്ടെത്തി. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം....
സോഷ്യൽ മീഡിയയിലൂടെ ഏറെ ജനശ്രദ്ധയാകർഷിച്ച മൂന്നാർ - ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ഈ റോഡിന്റെ നിർമാണം പൂർത്തിയായതായി...
രോഗപ്രതിരോധത്തിനും സൗന്ദര്യത്തിനും ഊർജ്ജസ്വലതയ്ക്കും ഏറ്റവും മികച്ച വഴിയാണ് സാലഡുകൾ. പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ചേർത്ത് മികച്ച സാലഡുകൾ തയാറാക്കാം. വേനൽക്കാലത്ത് സാലഡ് ധാരാളം കഴിക്കുന്നത് ശരീരത്തിൽ ജലാംശം...
കൊയിലാണ്ടി: ഷാജീവ് നാരായണൻ്റെ ''ഒറ്റയാൾകൂട്ടം" ചെറുകഥ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.
കൊല്ലം: സ്‌കൂൾ കലോത്സവങ്ങൾ പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി മാറരുതെന്നും തുടർന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ...
തിരുവനന്തപുരം: ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ...
കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി ടി എ സ്കൂൾ സപ്പോർട്ടിംഗ്...
പേരാമ്പ്ര: പേരാമ്പ്രയിലെ നിത്യ അപകടമേഖലയായ ചെമ്പ്ര ബൈപാസിലെ സഹകരണ ആശുപത്രി റോഡിൽ ഉടനടി സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പതിവ് അപകടമേഖലയായ...
